Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മാറ്റം വരുത്തി)
(ചെ.)No edit summary
വരി 1: വരി 1:
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ =
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 =
[[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|276x276px|ലാബ്]]
<big>'''ശാസ്ത്രാഭി'''രുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big>  
<big>'''ശാസ്ത്രാഭി'''രുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ കൂടി വിദ്യാർത്ഥികൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.</big>
 
=== ലാബിൽ പരീക്ഷണങ്ങൾ . ===
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു.കോവിഡ് വ്യാപനത്തിന പശ്ചാത്തലത്തിൽ ലാബ് പ്രവർത്തനങ്ങൾക്ക് അൽപം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
 
== പ്രവർത്തനങ്ങൾ 2021-22 ==

=== മികച്ച സയൻസ് ലാബ് ===
=== മികച്ച സയൻസ് ലാബ് ===
ആധുനികരീതിയിലുള്ള മികച്ച ഒരു സയൻസ് ലാബ് ആണ് ഹൈസ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത് .പരീക്ഷണ ഉപകരണങ്ങളും രാസവസ്തുക്കളും മറ്റും സുരക്ഷിതമായി ഗ്ലാസ് ഷെൽഫുകളിൽ സൂക്ഷിച്ചുവെക്കുന്നു .പഠനസമയത്ത് ടേബിളിലേക്ക് മാറ്റി  ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഒപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സാധിക്കുന്നു.
പരീക്ഷണ ഉപകരണങ്ങളും രാസവസ്തുക്കളും മറ്റും സുരക്ഷിതമായി ഗ്ലാസ് ഷെൽഫുകളിൽ സൂക്ഷിച്ചുവെക്കുന്നു. ആധുനികരീതിയിലുള്ള മികച്ച ഒരു സയൻസ് ലാബ് ആണ് ഹൈസ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത് . .പഠനസമയത്ത് ടേബിളിലേക്ക് മാറ്റി  ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഒപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സാധിക്കുന്നു.
 
[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|343x343px|ശാസ്ത്ര പരീക്ഷണങ്ങൾ |പകരം=]]

=== വിദ്യാർത്ഥികൾക്ക് ലാബ് സമയക്രമീകരണങ്ങൾ. ===
=== വിദ്യാർത്ഥികൾക്ക് ലാബ് സമയക്രമീകരണങ്ങൾ. ===
ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് സയൻസ് ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരമൊരുക്കുന്നു .ഇതിനായി പ്രത്യേകം ക്രമീകരണം  
ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് സയൻസ് ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരമൊരുക്കുന്നു .ഇതിനായി പ്രത്യേകം ക്രമീകരണം [[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|276x276px|ലാബ്]]നടത്തുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ എട്ട് ,ഒൻപത് ,പത്ത് ക്ലാസുകൾക്കായി പ്രത്യേകം സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നു.

നടത്തുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ എട്ട് ,ഒൻപത് ,പത്ത് ക്ലാസുകൾക്കായി പ്രത്യേകം സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നു.
[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|343x343px|ശാസ്ത്ര പരീക്ഷണങ്ങൾ |പകരം=]]
 
=== ലാബിൽ പരീക്ഷണങ്ങൾ . ===
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു.കോവിഡ് വ്യാപനത്തിന പശ്ചാത്തലത്തിൽ ലാബ് പ്രവർത്തനങ്ങൾക്ക് അൽപം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

=== വിദഗ്ധരുടെ ക്ലാസുകൾ ===
=== വിദഗ്ധരുടെ ക്ലാസുകൾ ===
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852125" എന്ന താളിൽനിന്ന് ശേഖരിച്ചത്