Jump to content
സഹായം

Login (English) float Help

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' 2022- 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == '''2022- 2023 അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
=== വായനാദിനാചരണം(09-07-2021) ===
=== വായനാദിനാചരണം(09-07-2021) ===
വായനാദിനാചരണം ജൂൺ 19 ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ്  സംഘടിപ്പിച്ചത് .  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി എല്ലാവർക്കും സന്ദേശം നൽകി. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ആയിരുന്നു ദിനാചരണ പരിപാടികൾ നടത്തിയത് . കൂടാതെ മലയാളം ഇംഗ്ലീഷ് സംസ്കൃതം ഹിന്ദി എന്നീ വിഷയാടിസ്ഥാനത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വായനപക്ഷാചരണം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട്  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.

=== നവകേരള മുന്നേറ്റം ക്യാമ്പയിൻ ===
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് Oct 6 മുതൽ Nov 1 വരെ നടത്തുന്ന നവകേരള മുന്നേറ്റം ക്യാമ്പയിന് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ തുടക്കം കുറിച്ചു. ഡെപ്യൂട്ടി HM ശ്രീമതി ജെസ്സി ജോസഫ് കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശങ്ങൾ പങ്കുവച്ചു ആകർഷകമായ നിരവധി പരിപാടികൾ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു.
" ലഹരി മരുന്നു കളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി "റിഫ ഫൈസൽ " എന്ന വിദ്യാർത്ഥിനി സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന    യുവത്വം കുട്ടികൾ പരിചയപ്പെട്ടു. Spc വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ. ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ് റൂമിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഒന്നാം ദിവസത്തിന് തോപ്പുംപടി ഔവർ ലേഡീസ് ഹൈസ്കൂൾ തുടക്കം കുറിച്ചു.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852074" എന്ന താളിൽനിന്ന് ശേഖരിച്ചത്