Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 180: വരി 180:
[[പ്രമാണം:34013nss6.jpg|ലഘുചിത്രം]]
[[പ്രമാണം:34013nss6.jpg|ലഘുചിത്രം]]
[[പ്രമാണം:34013nss2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013nss2.jpg|ഇടത്ത്‌|ലഘുചിത്രം]]
2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി...[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം|.കൂടുതൽ അറിയാൻ]]
2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി...[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം|കൂടുതൽ അറിയാൻ]]
 
=='''ഫ്രൂട്ട് സാലഡ് -പ്രവൃത്തിപരിചയ പാഠത്തിൽ നിന്ന്==''' 
അഞ്ചാം ക്ലാസിലെ പ്രവൃത്തിപരിചയ പാഠത്തിലെ ആഹാരവും കൃഷിയും എന്ന യൂണിറ്റിലെ  പ്രവർത്തനമായി 5A ക്ലാസിലെ കുട്ടികൾ രാഗിണി ടീച്ചറുടെ നേതൃത്വത്തിൽ  ഫ്രൂട്ട് സാലഡ് ഉണ്ടാക്കി. കുട്ടികൾ കൊണ്ടുവന്ന പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഫ്രൂട്ട് സാലഡ്  ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ കുട്ടികൾക്ക്  വിളമ്പി . പ്രവർത്തനത്തിൽ അധ്യാപികമാരായ സവിത, റെജിമോൾ, അജിതകുമാരിഎന്നിവർ പങ്ക് ചേർന്നു.  കുട്ടികളുടെ സജീവമായ പങ്കാളിത്തവും അത്യുത്സാഹവും കൊണ്ട് ഈ പ്രവർത്തനം ശ്രദ്ധേയമായി.

=='''ഓസോൺ ദിനാചരണം'''==
=='''ഓസോൺ ദിനാചരണം'''==
വരി 191: വരി 190:
[[പ്രമാണം:34013rotary2.jpg|ലഘുചിത്രം|എഡ്യൂക്കേഷണൽ തീയറ്റർ വർക്ക് ഷോപ്പിന്റെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടിയിട്ടുള്ള  മീറ്റിംഗ് ]]
[[പ്രമാണം:34013rotary2.jpg|ലഘുചിത്രം|എഡ്യൂക്കേഷണൽ തീയറ്റർ വർക്ക് ഷോപ്പിന്റെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടിയിട്ടുള്ള  മീറ്റിംഗ് ]]
ഗവൺമെൻറ് ഡിവിഎച്ച്എസ് ചാലമംഗലം സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികൾക്കായിട്ടുള്ള എഡ്യൂക്കേഷണൽ തീയറ്റർ വർക്ക് ഷോപ്പിന്റെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടിയിട്ടുള്ള  മീറ്റിംഗ് 19 /9/ 2022 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് എച്ച് എം ന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. 24/09/2022  ശനിയാഴ്ച നടക്കുന്ന എഡ്യൂക്കേഷണൽ തീയേറ്റർ വർഷോപ്പിൽ കുട്ടികൾ കൊണ്ടുവരേണ്ട സാധനങ്ങളെ പറ്റിയുള്ള ഒരു ചർച്ച നടന്നു. കുട്ടികൾ കൊണ്ടുവരേണ്ട കുറച്ച് സാധനങ്ങൾ രക്ഷകർത്താക്കൾക്ക് പ്രിന്റൗട്ട് ആയിട്ട് എടുത്തു കൊടുക്കാൻ തീരുമാനിച്ചു. 24ആം തീയതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങി വൈകിട്ട് ഏഴുമണിക്ക് അവസാനിക്കുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് നടക്കുന്നത്. എല്ലാ രക്ഷകർത്താക്കളും അന്നേദിവസം കുട്ടികൾക്കൊപ്പം  പങ്കെടുക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചു.

=='''ഫ്രൂട്ട് സാലഡ് -പ്രവൃത്തിപരിചയ പാഠത്തിൽ നിന്ന് '''==
അഞ്ചാം ക്ലാസിലെ പ്രവൃത്തിപരിചയ പാഠത്തിലെ ആഹാരവും കൃഷിയും എന്ന യൂണിറ്റിലെ  പ്രവർത്തനമായി 5A ക്ലാസിലെ കുട്ടികൾ രാഗിണി ടീച്ചറുടെ നേതൃത്വത്തിൽ  ഫ്രൂട്ട് സാലഡ് ഉണ്ടാക്കി. കുട്ടികൾ കൊണ്ടുവന്ന പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഫ്രൂട്ട് സാലഡ്  ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ കുട്ടികൾക്ക്  വിളമ്പി . പ്രവർത്തനത്തിൽ അധ്യാപികമാരായ സവിത, റെജിമോൾ, അജിതകുമാരിഎന്നിവർ പങ്ക് ചേർന്നു.  കുട്ടികളുടെ സജീവമായ പങ്കാളിത്തവും അത്യുത്സാഹവും കൊണ്ട് ഈ പ്രവർത്തനം ശ്രദ്ധേയമായി.
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022'''==
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022'''==
[[പ്രമാണം:34013lkpre1.jpg|ഇടത്ത്‌|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്  ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു]]
[[പ്രമാണം:34013lkpre1.jpg|ഇടത്ത്‌|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്  ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു]]
4,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851970" എന്ന താളിൽനിന്ന് ശേഖരിച്ചത്