Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:
ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 2/9/22 വെള്ളിയായ്ച  രാവിലെ 9 30 ന്  പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ,  എച്ച് എം ശ്രീ ആനന്ദൻ, പി റ്റി എ പ്രസിഡന്റെ ശ്രി അക്ബർ എന്നിവർ പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു.  തുടർന്ന്  കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി.വടംവലി ......... വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു.[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഓണാഘോഷ പരിപാടി 2022|.കൂടുതൽ ചിത്രങ്ങൾ കാണൂവാൻ]]

=='''വിദ്യാലയത്തിൽ നിന്നും വീട്ടിലേക്ക്'''==

[[പ്രമാണം:34013hv1.jpg|ലഘുചിത്രം]]
[[പ്രമാണം:34013hv2.jpg|ലഘുചിത്രം]]
[[പ്രമാണം:34013hv3.jpg|ലഘുചിത്രം]]
[[പ്രമാണം:34013hv5.jpg|ലഘുചിത്രം]]
2022 ഓഗസ്റ്റ് മാസത്തിലെ  അവധി ദിവസങ്ങളിൽ യു.പി. വിഭാഗം അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി. ഈ പ്രവർത്തനം ക്ലാസിൽ പഠിക്കുന്ന ഓരോ കുട്ടിയേയും കുടുംബാംഗങ്ങളെയും അടുത്ത റിയുന്നതിനും  അവരുടെ ഗൃഹാന്തരീക്ഷം അറിയുന്നതിനും വളരെയധികം സഹായിച്ചു.  കയർ മേഖലയിലും നിർമ്മാണ മേഖലയിലും തൊഴിലെടുക്കുന്ന വളരെ സാധാരണക്കാരുടെ മക്കളാണ് നമ്മുടെ ബഹുഭൂരിപക്ഷം വിദ്യാർഥികളും. ഇവർക്ക് ആത്മവിശ്വാസം പകരാൻ സഹായിക്കുന്ന മികച്ച പിന്തുണാപ്രവർത്തനമാണ് ഗൃഹസന്ദർശനം. 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന നിരവധി കുട്ടികളുടെ വീടുകൾ സന്ദർശിക്കാൻ കഴിഞ്ഞു. ജോലിക്കിടയിൽ വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷിതാവിന് ഈ ഗൃഹസന്ദർശന വേളയിൽ ധനസഹായം നൽകി.

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851964" എന്ന താളിൽനിന്ന് ശേഖരിച്ചത്