"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
19:35, 13 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2022→സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022)
വരി 19: | വരി 19: | ||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022) == | == സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022) == | ||
ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് | ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരെയൊക്കെ ഏർപ്പെടുത്തിക്കൊണ്ടാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി സന്നദ്ധ സേവനം വിദ്യാർത്ഥികൾ നടത്തി. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. നൂറ് ക്ലാസ്സുകളേക്കാൾ ഫലവത്തായി മാറി. | ||
[[പ്രമാണം:11466-152.jpg|ഇടത്ത്|ലഘുചിത്രം|പകരം=|327x327ബിന്ദു]] | [[പ്രമാണം:11466-152.jpg|ഇടത്ത്|ലഘുചിത്രം|പകരം=|327x327ബിന്ദു]] | ||
[[പ്രമാണം:11466 154.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]] | [[പ്രമാണം:11466 154.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]] |