"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
19:20, 13 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2022→ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം (6.10.2022 TO 12.10.22)
വരി 111: | വരി 111: | ||
ബഹു. മുഖ്യമന്ത്രിയുടെ പ്രസംഗം അസംബ്ലി സംഘടിപ്പിച്ച് കേൾപ്പിച്ചു . പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ ര | ബഹു. മുഖ്യമന്ത്രിയുടെ പ്രസംഗം അസംബ്ലി സംഘടിപ്പിച്ച് കേൾപ്പിച്ചു . പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ ര | ||
[[പ്രമാണം:11466 213.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:11466 213.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
ക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും നടന്നു | ക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും നടന്നു.. | ||
[[പ്രമാണം:11466 211.jpg|ഇടത്ത്|ലഘുചിത്രം|208x208ബിന്ദു]] | [[പ്രമാണം:11466 211.jpg|ഇടത്ത്|ലഘുചിത്രം|208x208ബിന്ദു]] | ||
[[പ്രമാണം:11466 212.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:11466 212.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു.വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതായി SCERT തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നടത്തി.ഇതിനായി പ്രത്യേകംക്ലാസ് PTA യോഗം ചേർന്നു കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.ധന്യ.ടി.വി. ബോധവത്കരണ ക്ലാസ് ഉദ്‌ഘാടനം ചെയ്തു PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ചു | ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു.വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതായി SCERT തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നടത്തി.ഇതിനായി പ്രത്യേകംക്ലാസ് PTA യോഗം ചേർന്നു കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.ധന്യ.ടി.വി. ബോധവത്കരണ ക്ലാസ് ഉദ്‌ഘാടനം ചെയ്തു ക്ലാസ് നയിച്ചു PTA പ്രസിഡന്റ് ശ്രീ പി.ടി നസീർ അധ്യക്ഷത വഹിച്ചു.പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത.ഹെഡ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മദർ പിടിഎ പ്രസിഡന്റ് ബീന വിജയൻ ,sSMC ചെയര്മാന് ശ്രീ കുഞ്ഞിരാമൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. |