"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
23:39, 10 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2022→സെപ്റ്റംബർ 16-ഓസോൺ ദിനാചരണം
വരി 138: | വരി 138: | ||
https://youtu.be/fwQd0mysy6s | https://youtu.be/fwQd0mysy6s | ||
== VHSE കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുമോദന ചടങ്ങും == | |||
ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച VHSE കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു: മാവേലിക്കര MLA എം.എസ്. അരുൺ കുമാർ നിർവ്വഹിച്ചു.2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾ, NMMS, LSS, USS സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ എന്നിവരെ ബഹുമാനപ്പെട്ട മാവേലിക്കര MLA ശ്രീ M S അരുൺ കുമാർ അനുമോദിച്ചു. |