Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
* പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു  ഇക്കോ/ ശാസ്ത്രക്ലബ്ബി ന്റെ നേതൃത്വത്തിൽ  കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി  ഇക്കോ/ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു

* ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ  നടത്തി.
* ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ  നടത്തി.
* [[പ്രമാണം:11466 126.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]][[പ്രമാണം:11466 187.jpg|ലഘുചിത്രം|158x158ബിന്ദു]][[പ്രമാണം:11466 127.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 126.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]][[പ്രമാണം:11466 187.jpg|ലഘുചിത്രം|158x158ബിന്ദു]][[പ്രമാണം:11466 127.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
 
* ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത് മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.കുട്ടികളിൽ ശാസ്ത്രാഭിരുചിയു൦ അന്വേഷണ ത്വരയു൦ ചിന്താശേഷിയും വളർത്തുന്ന തരത്തിലായിരുന്നു  ശാസ്ത്രമേള. നിശ്ചല മാതൃക, പ്രവൃത്തന മാതൃക, ഇ൦പ്രവെെസ്ഡ് എക്സ്പിരിമെൻറ്സ് എന്നിവയിലായിരുന്നു കുട്ടികൾ അവരുടെ അഭിരുചി പ്രകടമാക്കിയത്. കുട്ടികളുടെ ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതിൽ കാണാൻ കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ശാസ്ത്ര പരീക്ഷണങ്ങളിൽ കുട്ടികൾ തൽപരരായത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. കുട്ടികൾ അവരുടെ ഭാഷയിൽ ലളിതമായി ഓരോ കാര്യവും കൃത്യമായി പറഞ്ഞു കൊടുത്തു.[[പ്രമാണം:11466 206.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11466 207.jpg|ലഘുചിത്രം|233x233ബിന്ദു]][[പ്രമാണം:11466 208.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

*
*
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850832" എന്ന താളിൽനിന്ന് ശേഖരിച്ചത്