"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
08:46, 5 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 13: | വരി 13: | ||
<br>Navaneeth santhosh XA | <br>Navaneeth santhosh XA | ||
<br<br>അക്ഷരനഗരിയായ കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം കുന്നിൻ മുകളിൽ വിശുദ്ധനായ ചവറയചച്ചനാൽ തുടക്കംക്കുറിച്ച വിദ്യാലയമാണ് എന്റെ സെന്റ് എഫ്രംസ് ഏച്ച് എസ്സ് എസ്സ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പതിറ്റാണ്ടുകളായി എന്റെ സ്കൂൾ തലയുയർത്തി നിൽക്കുന്നു. വിദ്യാർത്ഥികളെ പഠനത്തിൽ മുൻനിരയിലെത്തിക്കാൻ നിരവധി പ്രഗത്ഭരായ അധ്യാപകർ എന്റെ വിദ്യാലയത്തിലുണ്ട്. അവർ ഓരോരുത്തരും എന്റെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. വിദ്യാർത്ഥികളുടെ കഴിവുകൾ വളരുന്നതിനായി സ്കൗട്ട് & ഗൈഡ്, ജെ ആർ സി, എൻ സി സി, ലിറ്റിൽ കൈറ്റസ്, വിദ്യാരംഗം കലസാഹിത്യവേദി, ടാലെന്റ് ഹബ് എന്നിങ്ങനെ വിവിധ ക്ലെബുകൾ പ്രവർത്തിക്കുന്നുണ്ട്. കായികരംഗത്ത് എന്റെ വിദ്യാലയം എന്നും തിളങ്ങി നിൽക്കുന്നു. എന്റെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി | |||
ലോകമെമ്പാടും നിരവധി മേഖലകളിൽ ഉന്നത നിലയിലെത്തിയ വ്യക്തികൾ എനിക്ക് പ്രചോദനമേകുന്നു.എന്റെ സ്കൂളിലെ ഐ.റ്റി ക്ലെബായ ലിറ്റിൽ കൈറ്റ്‌സിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ക്ലെബ് എന്നെ കമ്പ്യൂട്ടർ മേഖലയിൽ വളരാൻ ഒരുപാട് സഹായിച്ചു. എന്റെ കഴിവുകൾ വളർത്തുന്നതിൽ എന്റെ വിദ്യാലയം വളരെ അധികം പ്രാധാന്യം നൽകുന്നു.ഈ സ്കൂളിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. | ലോകമെമ്പാടും നിരവധി മേഖലകളിൽ ഉന്നത നിലയിലെത്തിയ വ്യക്തികൾ എനിക്ക് പ്രചോദനമേകുന്നു.എന്റെ സ്കൂളിലെ ഐ.റ്റി ക്ലെബായ ലിറ്റിൽ കൈറ്റ്‌സിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ക്ലെബ് എന്നെ കമ്പ്യൂട്ടർ മേഖലയിൽ വളരാൻ ഒരുപാട് സഹായിച്ചു. എന്റെ കഴിവുകൾ വളർത്തുന്നതിൽ എന്റെ വിദ്യാലയം വളരെ അധികം പ്രാധാന്യം നൽകുന്നു.ഈ സ്കൂളിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. | ||
-ഡോൺ ജോസ് 10 D | -ഡോൺ ജോസ് 10 D |