"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
22:19, 4 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
പത്തനംതിട്ടയിലെ എഴുത്തുകാർ നേതാജി സ്കൂളിലെ കുട്ടി എഴുത്തുകാരുമായി സംവദിക്കുന്നു 2022 ജൂലൈ 1 വെള്ളിയാഴ്ച നടന്ന സംവാദത്തിലാണ് സാഹിത്യാഭിരുചിയുള്ള നേതാജിയിലെ കുട്ടി എഴുത്തുകാർക്ക് എഴുത്തിന്റെ വഴിയിലേക്ക് കടന്നു ചെല്ലാനുള്ള അവസരം ഒരുങ്ങിയത്. മലയാള വിഭാഗവും ദേശത്തുടി സാംസ്കാരിക സമന്വയവും ഒത്തുചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളം അധ്യാപകനായ ശ്രീ മനോജ് സുനി എം എസ് പരിപാടിക്ക് നേതൃത്വം നൽകി. സാഹിത്യകാരായ ശ്രീ അനിൽ വള്ളിക്കോട്, ശ്രീ കോന്നിയൂർ ബാലചന്ദ്രൻ, ശ്രീ ചന്ദ്രബാബു പനങ്ങാട്, ശ്രീ വിനോദ് ഇ ളകൊള്ളൂർ, ശ്രീമതി കൃപ അമ്പാടി,ശ്രീ സജി ഞവരയ്ക്കൽ എന്നിവർ കുട്ടികളോട് സംവദിക്കുകയും ചെയ്തു. ശ്രീ മനോജ് സുനി എം എസ് സ്വാഗതവും ശ്രീ എബ്രഹാം കെ ജെ നന്ദിയും അർപ്പിച്ചു. | പത്തനംതിട്ടയിലെ എഴുത്തുകാർ നേതാജി സ്കൂളിലെ കുട്ടി എഴുത്തുകാരുമായി സംവദിക്കുന്നു 2022 ജൂലൈ 1 വെള്ളിയാഴ്ച നടന്ന സംവാദത്തിലാണ് സാഹിത്യാഭിരുചിയുള്ള നേതാജിയിലെ കുട്ടി എഴുത്തുകാർക്ക് എഴുത്തിന്റെ വഴിയിലേക്ക് കടന്നു ചെല്ലാനുള്ള അവസരം ഒരുങ്ങിയത്. മലയാള വിഭാഗവും ദേശത്തുടി സാംസ്കാരിക സമന്വയവും ഒത്തുചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളം അധ്യാപകനായ ശ്രീ മനോജ് സുനി എം എസ് പരിപാടിക്ക് നേതൃത്വം നൽകി. സാഹിത്യകാരായ ശ്രീ അനിൽ വള്ളിക്കോട്, ശ്രീ കോന്നിയൂർ ബാലചന്ദ്രൻ, ശ്രീ ചന്ദ്രബാബു പനങ്ങാട്, ശ്രീ വിനോദ് ഇ ളകൊള്ളൂർ, ശ്രീമതി കൃപ അമ്പാടി,ശ്രീ സജി ഞവരയ്ക്കൽ എന്നിവർ കുട്ടികളോട് സംവദിക്കുകയും ചെയ്തു. ശ്രീ മനോജ് സുനി എം എസ് സ്വാഗതവും ശ്രീ എബ്രഹാം കെ ജെ നന്ദിയും അർപ്പിച്ചു. | ||
[[പ്രമാണം:38062 ezhuthite vazhi 1.jpeg|ലഘുചിത്രം|പത്തനംതിട്ടയിലെ എഴുത്തുകാർ നേതാജി സ്കൂളിലെ കുട്ടി എഴുത്തുകാരുമായി സംവദിക്കുന്നു]] | |||
[[പ്രമാണം:38062 ezhuthinte vazhi2|ലഘുചിത്രം|ഇടത്ത്|പത്തനംതിട്ടയിലെ എഴുത്തുകാർ നേതാജി സ്കൂളിലെ കുട്ടി എഴുത്തുകാരുമായി സംവദിക്കുന്നു]] | |||
== പുരസ്കാരത്തിന്റെ നിറവിൽ == | == പുരസ്കാരത്തിന്റെ നിറവിൽ == | ||
കൈറ്റിന്റെ സ്കൂൾ വിക്കി പുരസ്കാരങ്ങളിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം നേതാജി ഹൈസ്കൂളിന് ലഭിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ തയ്യാറാക്കിയതിനാണ് പുരസ്കാരം. 2022 ജൂലൈ 1ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരവും സമ്മാനത്തുകയും ഏറ്റുവാങ്ങി. അധ്യാപകരായ പ്രവീൺകുമാർ സി, ഫാ ജേക്കബ് ഡാനിയേൽ, ശ്രീമതി ജോളി കെ ജോണി ലിറ്റിൽസ് അംഗങ്ങളായ ദേവിക എസ് നായർ, ദേവനാരായണൻ,നന്ദു ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | കൈറ്റിന്റെ സ്കൂൾ വിക്കി പുരസ്കാരങ്ങളിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം നേതാജി ഹൈസ്കൂളിന് ലഭിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ തയ്യാറാക്കിയതിനാണ് പുരസ്കാരം. 2022 ജൂലൈ 1ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരവും സമ്മാനത്തുകയും ഏറ്റുവാങ്ങി. അധ്യാപകരായ പ്രവീൺകുമാർ സി, ഫാ ജേക്കബ് ഡാനിയേൽ, ശ്രീമതി ജോളി കെ ജോണി ലിറ്റിൽസ് അംഗങ്ങളായ ദേവിക എസ് നായർ, ദേവനാരായണൻ,നന്ദു ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
== ചാന്ദ്രദിനാചരണം == | == ചാന്ദ്രദിനാചരണം == |