"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
09:23, 4 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2022→സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം. == | == സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം. == | ||
1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും റിപ്പബ്ലിക് പരേഡ്കളിൽ പങ്കെടുക്കുന്നതിന് അവസരംലഭിച്ചിട്ടുണ്ട് | 1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും റിപ്പബ്ലിക് പരേഡ്കളിൽ പങ്കെടുക്കുന്നതിന് അവസരംലഭിച്ചിട്ടുണ്ട് .ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അർജുൻ സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിച്ച് ,ഒരു മിക്സഡ് യൂണിറ്റാക്കി . | ||