Jump to content
സഹായം

"വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
== '''ലിറ്റിൽ കൈറ്റ്സ്''' ==
== '''ലിറ്റിൽ കൈറ്റ്സ്''' ==
സ്കൂളിലെ ഐടി ക്ലബ് ആയ ലിറ്റിൽ കൈറ്റ്സ് 2019-21  അധ്യയന വര്ഷം മുതൽ സ്കൂളിൽ പ്രവര്ത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക മേഖലയുടെ സാധ്യത തിരിച്ചറിയാനും മറ്റു അനുബന്ധ പ്രോഗ്രാമിങ് അനിമേഷൻ , മൊബൈൽ ആപ്പ് നിർമാണം തുടങ്ങിയവയെ കുറിച്ച്  അറിയാനും സാധിക്കുന്നു.
സ്കൂളിലെ ഐടി ക്ലബ് ആയ ലിറ്റിൽ കൈറ്റ്സ് 2019-21  അധ്യയന വര്ഷം മുതൽ സ്കൂളിൽ പ്രവര്ത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക മേഖലയുടെ സാധ്യത തിരിച്ചറിയാനും മറ്റു അനുബന്ധ പ്രോഗ്രാമിങ് അനിമേഷൻ , മൊബൈൽ ആപ്പ് നിർമാണം തുടങ്ങിയവയെ കുറിച്ച്  അറിയാനും സാധിക്കുന്നു. ഈ ഐടി കൂട്ടായ്മക്ക് നേത്രത്വം നൽകുന്നത് സ്കൂളിലെ  കൈറ്റ് മാസ്റ്റർ ,മിസ്ട്രെസ്സ്  എന്നിവരാണ് . ഓരോ വർഷവും 26  അംഗങ്ങളെയാണ്തിരഞ്ഞെടുക്കുന്നത്.
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850427" എന്ന താളിൽനിന്ന് ശേഖരിച്ചത്