"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:57, 3 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2022→2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ
വരി 28: | വരി 28: | ||
'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>''' | '''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>''' | ||
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം. | |||
മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിദ്യാർഥികൾ ഇത്രയധികം ഉന്നത വിജയം നേടിയത്. കോവിഡ് മഹാമാരിയുടെ ഭീഷണിയുടെ ഇടയിൽ നിരന്തരമായ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പാഠഭാഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞവർഷത്തേതു പോലെ ഫോക്കസ് ഏരിയ ഇല്ലാതെ വിദ്യാർഥികൾ ഉന്നത വിജയം നേടിയതിന് പിന്നിൽ വിദ്യാർഥികളുടെ അധ്യാപനവും അധ്യാപകരുടെ നിതാന്ത ജാഗ്രതയും മൂലമാണെന്ന് റവറന്റ് ഫാദർ ബാബു. റ്റി. അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസും അധ്യാപകരും ചേർന്ന് എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് മധുര വിതരണം ചെയ്തു. | |||
'''എസ്എസ്എൽസി പരീക്ഷ എഴുതിയവർ''' 1616 | '''എസ്എസ്എൽസി പരീക്ഷ എഴുതിയവർ''' 1616 | ||
വരി 40: | വരി 44: | ||
5 എ പ്ലസ് - 59 | 5 എ പ്ലസ് - 59 | ||
'''<big>ക്ലബ്ബുകൾ</big>''' | '''<big>ക്ലബ്ബുകൾ</big>''' | ||
വരി 51: | വരി 51: | ||
<big>'''മലയാളം ക്ലബ്ബ്'''</big> | <big>'''മലയാളം ക്ലബ്ബ്'''</big> | ||
'''<big | <u>'''<big>വായനാവാരം</big>'''</u> | ||
പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ് ആശംസകൾ അർപ്പിച്ചു. | പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ് ആശംസകൾ അർപ്പിച്ചു. |