Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

=='''വായനാദിനം'''==
=='''വായനാദിനം'''==
 
[[പ്രമാണം:34013lpjune2.jpg|ലഘുചിത്രം|281x281ബിന്ദു]]
 മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി.  ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി വായനാമത്സരവും റിലെ വായനയും ക്വിസ് മത്സരവും നടത്തുകയുണ്ടായി .മൂന്ന്, നാല്  ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യ ക്വിസിൽ മൂന്നാം ക്ലാസിലെ വേദനാഥ് രാജേഷ് ഒന്നാം സ്ഥാനവും നാലാം ക്ലാസ്സിലെ ദക്ഷിണ  ബിജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക്   പുസ്തകങ്ങൾ സമ്മാനമായി നൽകി.

3,801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850253" എന്ന താളിൽനിന്ന് ശേഖരിച്ചത്