"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ (മൂലരൂപം കാണുക)
19:46, 2 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 202242071
(42071) |
(42071) |
||
വരി 90: | വരി 90: | ||
2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | 2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
== വിദ്യരംഗം സാഹിത്യ വേദി== | == വിദ്യരംഗം സാഹിത്യ വേദി== | ||
വരി 98: | വരി 97: | ||
==സർഗവായന സമ്പൂർണ്ണ വായന== | ==സർഗവായന സമ്പൂർണ്ണ വായന== | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത " സർഗവായന സമ്പൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍കൂളിൽ നടപ്പാക്കി 15000 ൽപരം പുസ്‍തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ ശേഖരിക്കുകയും സ്‍കൂളിലെ എല്ലാ ക്ലാസ് മുറികളിലും പുസ്‍തകങ്ങൾ സൂക്ഷിക്കുവാനുളള അലമാര സജ്ജമാക്കുകയും ചെയ്‍തു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിചേരാനുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സുനിൽ കുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേതൃത്വം നൽകി. | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത " സർഗവായന സമ്പൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍കൂളിൽ നടപ്പാക്കി 15000 ൽപരം പുസ്‍തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ ശേഖരിക്കുകയും സ്‍കൂളിലെ എല്ലാ ക്ലാസ് മുറികളിലും പുസ്‍തകങ്ങൾ സൂക്ഷിക്കുവാനുളള അലമാര സജ്ജമാക്കുകയും ചെയ്‍തു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിചേരാനുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സുനിൽ കുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേതൃത്വം നൽകി. | ||
വരി 103: | വരി 104: | ||
==സ്കൗട്ട് & ഗൈഡ്സ്== | ==സ്കൗട്ട് & ഗൈഡ്സ്== | ||
രണ്ട് യൂണിറ്റുകളിലായി അറുപത്തിനാലോളം കുട്ടികൾ ഗൈഡിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ അച്ചടക്ക പരിപാലനത്തിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌കൂളിലെ അച്ചടക്ക നിർവഹണം ഗൈഡുകൾ പൂർണമായും ഏറ്റെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും 1.00 pmമുതൽ 2.00 pm വരെ യൂണിറ്റു പ്രവർത്തനങ്ങൾക്കായി ഗൈഡുകൾ നീക്കിവയ്‌ക്കുന്നു. | രണ്ട് യൂണിറ്റുകളിലായി അറുപത്തിനാലോളം കുട്ടികൾ ഗൈഡിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ അച്ചടക്ക പരിപാലനത്തിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌കൂളിലെ അച്ചടക്ക നിർവഹണം ഗൈഡുകൾ പൂർണമായും ഏറ്റെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും 1.00 pmമുതൽ 2.00 pm വരെ യൂണിറ്റു പ്രവർത്തനങ്ങൾക്കായി ഗൈഡുകൾ നീക്കിവയ്‌ക്കുന്നു. | ||
==കൂട്ടുകാരിക്കൊരു കൂട്== | ==കൂട്ടുകാരിക്കൊരു കൂട്== | ||
2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് " കൂട്ടുകാരിക്കൊരു കൂട് " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | 2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് " കൂട്ടുകാരിക്കൊരു കൂട് " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | ||
==കുട നിർമ്മാണ യൂണിറ്റ്== | ==കുട നിർമ്മാണ യൂണിറ്റ്== | ||
കുട്ടികളിൽ തൊഴിൽ നൈപുണി നേടുന്നത്തിനായി വിദ്യാഭ്യാസ വകുപ്പും , പി ടി എ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും | |||
കുട്ടികളിൽ തൊഴിൽ നൈപുണി നേടുന്നത്തിനായി വിദ്യാഭ്യാസ വകുപ്പും , പി ടി എ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും | |||
സഹകരണത്തോടെ നമ്മുടെ സ്‍കൂളിൽ ഒരു " കുട നിർമ്മാണ യൂണിറ്റ് " നല്ല രീതിയിൽ നടന്നു വരുന്നു. മുന്തിയനിലവാരത്തിലുളള | |||
കുടകളാണ് ഇവിടെ നിർമ്മിക്കുന്നത് . യു പി യിലെ സജിന ടീച്ചറുടെ നേതൃത്വത്തിലാണ് ഈ യുണിറ്റ് പ്രവർത്തിക്കുന്നത്. | |||
[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|215x215ബിന്ദു|കുട നിർമ്മാണം 2022.jpg]] | |||
==നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ== | ==നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ== | ||
ദേശിയ തലത്തിൽ നടത്തുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്തുന്നതിനുളള ചുമതല എസ് സി ഇ ആർ ടി | ദേശിയ തലത്തിൽ നടത്തുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്തുന്നതിനുളള ചുമതല എസ് സി ഇ ആർ ടി ക്കാണ്. | ||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016''' | '''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016''' | ||
വരി 134: | വരി 150: | ||
2020 വർഷത്തിൽ 6 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്. | 2020 വർഷത്തിൽ 6 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്. | ||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021''' | '''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021'''[[പ്രമാണം:42071.png|thumb|ഇടത്|തുമ്പിതുളളൽ]]2021 വർഷത്തിൽ 19 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്തു ആർ ഷിബു, വിഷ്‍ണു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്. | ||
2021 വർഷത്തിൽ 19 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്തു ആർ ഷിബു, വിഷ്‍ണു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്. | |||
==പ്രവേശനോത്‍സവം 2021-'22== | ==പ്രവേശനോത്‍സവം 2021-'22== | ||
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു | 2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു |