ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ (മൂലരൂപം കാണുക)
19:50, 2 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 202242071
(42071) |
(42071) |
||
വരി 112: | വരി 112: | ||
2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് " കൂട്ടുകാരിക്കൊരു കൂട് " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | 2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് " കൂട്ടുകാരിക്കൊരു കൂട് " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം രൂപാ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുംബത്തിനു നൽകുകയും ചെയതു.. | ||
==കുട നിർമ്മാണ യൂണിറ്റ്== | ==കുട നിർമ്മാണ യൂണിറ്റ്== | ||
കുട്ടികളിൽ തൊഴിൽ നൈപുണി നേടുന്നത്തിനായി വിദ്യാഭ്യാസ വകുപ്പും , പി ടി എ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും | കുട്ടികളിൽ തൊഴിൽ നൈപുണി നേടുന്നത്തിനായി വിദ്യാഭ്യാസ വകുപ്പും , പി ടി എ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|215x215ബിന്ദു|കുട നിർമ്മാണം 2022.|പകരം=|ഇടത്ത്]]സഹകരണത്തോടെ നമ്മുടെ സ്‍കൂളിൽ ഒരു " കുട നിർമ്മാണ യൂണിറ്റ് " നല്ല രീതിയിൽ നടന്നു വരുന്നു. മുന്തിയനിലവാരത്തിലുളള | ||
കുടകളാണ് ഇവിടെ നിർമ്മിക്കുന്നത് . യു പി യിലെ സജിന ടീച്ചറുടെ നേതൃത്വത്തിലാണ് ഈ യുണിറ്റ് പ്രവർത്തിക്കുന്നത്. | |||
വരി 150: | വരി 150: | ||
2020 വർഷത്തിൽ 6 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്. | 2020 വർഷത്തിൽ 6 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്. | ||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021'''[[പ്രമാണം:42071.png|thumb| | '''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021'''[[പ്രമാണം:42071.png|thumb|തുമ്പിതുളളൽ|156x156ബിന്ദു]]2021 വർഷത്തിൽ 19 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്തു ആർ ഷിബു, വിഷ്‍ണു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്. | ||
==പ്രവേശനോത്‍സവം 2021-'22== | ==പ്രവേശനോത്‍സവം 2021-'22== | ||
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു | 2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു |