Jump to content
സഹായം

"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 18: വരി 18:

=='''മാത്‍സ് ക്ലബ് ഉൽഘാടനം'''==
=='''മാത്‍സ് ക്ലബ് ഉൽഘാടനം'''==

ഗണിത  ക്ലബ്‌ ഉൽഘാടനം  നടന്നു. സ്റ്റാഫ്‌ സെക്രട്ടറി അനീഷ്  മാസ്റ്റർ ഗണിത  പത്രിക  പ്രകാശനം  ചെയ്തു  കൊണ്ട്  ഉത്ഘാടനം  നിർവഹിച്ചു. സീനിയർ അധ്യാപിക  മേരിടീച്ചർ,LP UP ക്ലബ്‌ കൺവീനർമാർ  സൗമ്യ  ടീച്ചർ, ജിഷ  ടീച്ചർ,അനൂപ് മാസ്റ്റർ, ബിന്ദു ടീച്ചർ , SRG കൺവീനർ  എന്നിവർ സംസാരിച്ചു.കുട്ടികളുടെ ജ്യാമീതീയ  ചിത്രങ്ങളുടെ  പ്രദർശനം  ഒരു വേറിട്ട കാഴ്ചയായിരുന്നു

=='''സയൻസ് ക്ലബ് ഉൽഘാടനം '''==
=='''സയൻസ് ക്ലബ് ഉൽഘാടനം '''==

സയൻസ്  ക്ലബ്‌ രൂപീകരണം  നടന്നു. ഹെഡ് മാസ്റ്റർ സന്തോഷ് സാർ  പരീക്ഷണം ചെയ്തു  കൊണ്ട്  ഉദ്ഘാടനം  നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും സയൻസ് അധ്യാപകനുമായ അനീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സയൻസ് അധ്യാപകരായ ബിന്ദു ടീച്ചർ,സമീറ ടീച്ചർ  എന്നിവരും LP , UP ക്ലബ്‌ കൺവീനർമാരായ  സ്മിത  ടീച്ചർ, ധന്യ  ടീച്ചർ എന്നിവരും ആശംസ അർപ്പിച്ചു സംസാരിച്ചു.

=='''സാമൂഹ്യ ക്ലബ് ഉൽഘാടനം '''==
=='''സാമൂഹ്യ ക്ലബ് ഉൽഘാടനം '''==

=='''ഹിന്ദി ക്ലബ് ഉൽഘാടനം '''==
=='''ഹിന്ദി ക്ലബ് ഉൽഘാടനം '''==

=='''ഇംഗ്ലീഷ് ക്ലബ് ഉൽഘാടനം '''==
=='''ഇംഗ്ലീഷ് ക്ലബ് ഉൽഘാടനം '''==

2022-23 അധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ് രൂപീകരണം നടന്നു. HM ഉദ്ഘാടനം ചെയ്ത വേദിയിൽ7 ലെ വിദ്യാർത്ഥികൾ സൃഷ്ടിച്ച മാഗസിൻ പ്രകാശനവും  കുട്ടികളുടെ ചെറിയ പരിപാടികളും അവതരിപ്പിക്കപ്പെട്ടു.

=='''അറബി ക്ലബ് ഉൽഘാടനം '''==
=='''അറബി ക്ലബ് ഉൽഘാടനം '''==

=='''മലയാളം ക്ലബ് ഉൽഘാടനം '''==
=='''മലയാളം ക്ലബ് ഉൽഘാടനം '''==

=='''ഹെൽത്ത്ക്ലബ് '''==

2022-23 അധ്യയനവർഷത്തെ ഹെൽത്ത്ക്ലബ്  HM സന്തോഷ് ബേബി മാഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ സെമീറ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീഷ്മാഷ്, UP,LP SRG കൺവീനർമാരായ മീന ടീച്ചർ, സ്മിത ടീച്ചർ , ക്ലബ്ജോയ്ന്റ് കൺവീനർ ധന്യ ടീച്ചർ, ശ്രീകല ടീച്ചർഎന്നിവർ ആശംസകളും അർപ്പിച്ചു.കുട്ടികളിൽ നിന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. LP ഹെൽത്ത് കൺവീനർ ജെയ്സ് ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

=='''ചാന്ദ്രദിനം '''==
=='''ബഷീർ ദിനം '''==
=='''സ്കൂൾ ഇലക്ഷൻ '''==
=='''കരാട്ടെ പരിശീലനം'''==
=='''കരാട്ടെ പരിശീലനം'''==
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849965" എന്ന താളിൽനിന്ന് ശേഖരിച്ചത്