വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2022-23 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡ് മഹാമാരിക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം നടത്തി. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി കൂടെയുണ്ട് ഞങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പല വീടുകളിലും ഏത് നല്ല ആശ്വാസമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.




പോഷൻ അഭിയാൻ ബോധവൽക്കരണം

സത്യമേവ ജയതേ

ഓണാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

ഹിന്ദി ദിനാഘോഷം

മാത്‍സ് ക്ലബ് ഉൽഘാടനം

ഗണിത ക്ലബ്‌ ഉൽഘാടനം നടന്നു. സ്റ്റാഫ്‌ സെക്രട്ടറി അനീഷ് മാസ്റ്റർ ഗണിത പത്രിക പ്രകാശനം ചെയ്തു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു. സീനിയർ അധ്യാപിക മേരിടീച്ചർ,LP UP ക്ലബ്‌ കൺവീനർമാർ സൗമ്യ ടീച്ചർ, ജിഷ ടീച്ചർ,അനൂപ് മാസ്റ്റർ, ബിന്ദു ടീച്ചർ , SRG കൺവീനർ എന്നിവർ സംസാരിച്ചു.കുട്ടികളുടെ ജ്യാമീതീയ ചിത്രങ്ങളുടെ പ്രദർശനം ഒരു വേറിട്ട കാഴ്ചയായിരുന്നു




സയൻസ് ക്ലബ് ഉൽഘാടനം

സയൻസ് ക്ലബ്‌ രൂപീകരണം നടന്നു. ഹെഡ് മാസ്റ്റർ സന്തോഷ് സാർ പരീക്ഷണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും സയൻസ് അധ്യാപകനുമായ അനീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സയൻസ് അധ്യാപകരായ ബിന്ദു ടീച്ചർ,സമീറ ടീച്ചർ എന്നിവരും LP , UP ക്ലബ്‌ കൺവീനർമാരായ സ്മിത ടീച്ചർ, ധന്യ ടീച്ചർ എന്നിവരും ആശംസ അർപ്പിച്ചു സംസാരിച്ചു.




സാമൂഹ്യ ക്ലബ് ഉൽഘാടനം

ഹിന്ദി ക്ലബ് ഉൽഘാടനം

ഇംഗ്ലീഷ് ക്ലബ് ഉൽഘാടനം

2022-23 അധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ് രൂപീകരണം നടന്നു. HM ഉദ്ഘാടനം ചെയ്ത വേദിയിൽ7 ലെ വിദ്യാർത്ഥികൾ സൃഷ്ടിച്ച മാഗസിൻ പ്രകാശനവും കുട്ടികളുടെ ചെറിയ പരിപാടികളും അവതരിപ്പിക്കപ്പെട്ടു.




അറബി ക്ലബ് ഉൽഘാടനം

മലയാളം ക്ലബ് ഉൽഘാടനം

ഹെൽത്ത്ക്ലബ്

2022-23 അധ്യയനവർഷത്തെ ഹെൽത്ത്ക്ലബ് HM സന്തോഷ് ബേബി മാഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ സെമീറ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീഷ്മാഷ്, UP,LP SRG കൺവീനർമാരായ മീന ടീച്ചർ, സ്മിത ടീച്ചർ , ക്ലബ്ജോയ്ന്റ് കൺവീനർ ധന്യ ടീച്ചർ, ശ്രീകല ടീച്ചർഎന്നിവർ ആശംസകളും അർപ്പിച്ചു.കുട്ടികളിൽ നിന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. LP ഹെൽത്ത് കൺവീനർ ജെയ്സ് ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.




ചാന്ദ്രദിനം

ബഷീർ ദിനം

സ്കൂൾ ഇലക്ഷൻ

കരാട്ടെ പരിശീലനം