Jump to content
സഹായം


"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 69: വരി 69:
പ്രമാണം:13055 kmhss20.jpeg
പ്രമാണം:13055 kmhss20.jpeg
</gallery>
</gallery>
== പി.ടി.എ.ജനറൽ ബോഡി യോഗം ==
2022 -23 അധ്യയന വർഷത്തെ പി.ടി.എ.ജനറൽ ബോഡി യോഗം 26-09-2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  ജനറൽ ബോഡി യോഗം ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.  പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.  സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.
4,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849765" എന്ന താളിൽനിന്ന് ശേഖരിച്ചത്