Jump to content
സഹായം


"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:
പ്രമാണം:13055 onam23.jpeg
പ്രമാണം:13055 onam23.jpeg
</gallery>
</gallery>
== തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപികരിച്ചു ==
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടക്കുന്നതിന്റെ ഭാഗമായി  സംഘാടക സമിതി രൂപീകരിച്ചു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൽ മജീദ് യോഗം ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ അധ്യക്ഷത വഹിച്ചു.  തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ ശാസ്ത്രോത്സവ വിശദീകരണം നടത്തി.  തുടർന്ന് 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.  ജനറൽ കൺവീനറായി പ്രിൻസിപ്പാൾ കെ.രാജേഷ് മാസ്റ്ററെയും ജോയിന്റ് കൺവീനറായി ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചറെയും ട്രഷററായി തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിനെയും തിരഞ്ഞെടുത്തു.  ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീമ എം, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എൽ. നിസാർ, പ്രിൻസിപ്പൽമാരായ പത്മനാഭൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ, സുനിൽ മാസ്റ്റർ പവിത്രൻ മാസ്റ്റർ, ഫോറം കൺവീനർ വിനോദൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  കമ്പിൽ മാപ്പിള ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സുധർമമ ടീച്ചർ ബജറ്റ് അവതരണം നടത്തി.  കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
4,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849471" എന്ന താളിൽനിന്ന് ശേഖരിച്ചത്