"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ (മൂലരൂപം കാണുക)
10:15, 27 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2022→പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
വരി 76: | വരി 76: | ||
== പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം == | == പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം == | ||
പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു | പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു. കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | ||
[[പ്രമാണം:35014 inaugaration 1.jpeg|നടുവിൽ|450x450ബിന്ദു|പകരം=ഉദ്ഘാടനം |'''ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു''' |ലഘുചിത്രം]] | [[പ്രമാണം:35014 inaugaration 1.jpeg|നടുവിൽ|450x450ബിന്ദു|പകരം=ഉദ്ഘാടനം |'''ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു''' |ലഘുചിത്രം]] | ||