Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46: വരി 46:
2022 23 അധ്യായന വർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഫലം രക്ഷാകർത്താക്കളുമായി ചർച്ചചെയ്യുന്ന  ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ക്ലാസ് പിടിഎ  2022 സെപ്റ്റംബർ മാസം 20 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അതത് ക്ലാസുകളിൽ വച്ച് നടത്തി. എൽ പി, യുപി വിഭാഗങ്ങളിൽ 90% ത്തോളവും ഹൈസ്കൂൾ വിഭാഗത്തിൽ 70 ശതമാനത്തോളവും രക്ഷാകർത്താക്കൾ പങ്കെടുത്തു.കുട്ടികളുടെ അച്ചടക്കം,

പഠനപുരോഗതി ഇവയ്ക്ക് വേണ്ടുന്ന രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും അവർ ഉറപ്പ് നൽകി. ശാസ്ത്രോത്സവം കലാമേള കായികമേള തുടങ്ങിയവയെ പറ്റി രക്ഷിതാക്കളെ അറിയിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 22.9.2022 മുതൽ വൈകുന്നേരം 3.30 മുതൽ 4.15 വരെ പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു.

===എൻ എസ് എസ് ദിനം===
<pസെപ്റ്റംബർ 24
style="text-align:justify">&emsp;&emsp;
എൻ എസ് എസ്
ദിനാചരണം നമ്മുടെ യൂണിറ്റും സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യാമൃതം 2022'
സപ്തദിന ക്യാമ്പിൽ വോളണ്ടിയേഴ്സ്  ഒരുക്കിയ 'ഫ്രീഡം വാൾ ' ബഹു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു.
തുടർന്ന്, ചേർന്ന യോഗത്തിൽ സ്കൂൾ പി.ടി.എ ശ്രീ.പ്രവീൺ അധ്യക്ഷത വഹിച്ചു.ശ്രീ. ഭഗത് റൂഫസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ശ്രീമതി. ടി.എസ്.ബീന, ഹെഡ്മിസ്ട്രസ്  ശ്രീ.ഡി. സുഖി എന്നിവർ സന്നിഹിതരായിരുന്നു.
ഉപജീവനാർത്ഥം ഹരിതഗ്രാമത്തിലെ ഒരു വീട്ടമ്മക്ക് യൂണിറ്റായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി.
ഭിന്നശേഷിക്കാരി ഉൾപ്പെടുന്ന ഒരു നിർധന കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഫാൻ വാങ്ങി നൽകി.
' We Care ' പദ്ധതിയ്ക്കായി കൈകോർക്കുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചു.
ഫ്രീഡം വാൾ നിർമ്മാണത്തിന്  നേതൃത്വം നൽകിയ നമ്മുടെ സ്കൂളിലെ തന്നെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ധനേഷ്.യു വിനെ...  മെമന്റോ നൽകി ആദരിച്ചു.
മികവ് പുലർത്തിയ വോളണ്ടിയേഴ്സിനുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849249" എന്ന താളിൽനിന്ന് ശേഖരിച്ചത്