"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:36, 24 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<u><big>ഓണവില്ല്</big></u>''' | |||
രണ്ടു വർഷക്കാലം കൊറോണ മഹാമാരിയിൽ മുങ്ങിപ്പോയ ഓണത്തെ അതിജീവിച്ചുകൊണ്ട് വളരെ കേമം ആയിട്ടാണ് ഇപ്രാവശ്യംമലയാളികൾ ഓണം കൊണ്ടാടിയത്. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കെങ്കേമം ആയിട്ട് തന്നെ ഇപ്രാവശ്യം ഓണാഘോഷം സംഘടിപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും ചേർത്ത് വളരെ മനോഹരമായ രീതിയിൽ വലിയൊരു പൂക്കളം തീർത്തു. ഓണാഘോഷത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടത് തന്നെയാണ്. തിരൂരങ്ങാടി എ എസ് ഐ ശ്രീ വേലായുധൻ മുഖ്യാതിഥിയായി എത്തി. വാർഡ് മെമ്പറ മൻസൂർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ചാലിൽ ബഷീർ എന്നിവർ പരിപാടികളിൽ ഉടനീളം സാന്നിധ്യം അറിയിച്ചു.കലം പൊട്ടിക്കൽ ലെമൺ സ്പൂൺ കുപ്പിയിൽ വെള്ളം നിറക്കൽ കസേര കളി തുടങ്ങി വിവിധയിനം ഓണക്കളികൾ നടത്തി. വിഭവസമൃദ്ധമായ സദ്യ വിളമ്പി.പപ്പടവും പായസവും കൂട്ടിക്കുഴച്ച് കുട്ടികളും നാട്ടുകാരും അധ്യാപകരും രുചികരമായ സദ്യ ആസ്വദിച്ചു കഴിച്ചു. ശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും തിരുവാതിരക്കളി നടന്നു. ആടിയും പാടിയും എല്ലാവരും ഒത്തുചേർന്ന് ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. ഇപ്രാവശ്യത്തെ ഓണാഘോഷം നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസ്സിൽ ഒളി മങ്ങാത്ത ഒരു ഓർമ്മയായി നിലനിൽക്കുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+[[പ്രമാണം:"19822-ONAM SADDYA.jpeg" .jpg|പകരം="19822-ONAM_SADDYA.jpeg" |ലഘുചിത്രം|769x769ബിന്ദു|"19822-ONAM_SADDYA.jpeg"]] | |+[[പ്രമാണം:"19822-ONAM SADDYA.jpeg" .jpg|പകരം="19822-ONAM_SADDYA.jpeg" |ലഘുചിത്രം|769x769ബിന്ദു|"19822-ONAM_SADDYA.jpeg"]] |