Jump to content
സഹായം

"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 45: വരി 45:
=== സയൻസ് ക്ലബ് ഉദ്‌ഘാടനം ===
=== സയൻസ് ക്ലബ് ഉദ്‌ഘാടനം ===
ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ജൂലൈ 12നു ഹെഡ്മിസ്ട്രസ് നിർവഹിച്ചു .ചടങ്ങിൽ കുമാരി. ദേവിക കനകരാജ് (10B)സ്വാഗതവും വിനീത ടീച്ചർ,ധന്യ ടീച്ചർ ആശംസയും പറഞ്ഞു .കുട്ടികൾ  പരീക്ഷണങ്ങൾ കാണിച്ചു ചോദ്യം ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു  

=== ചാന്ദ്രദിനം ===
ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.

=== പൈദിനാചരണം ===
=== പൈദിനാചരണം ===
1,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848708" എന്ന താളിൽനിന്ന് ശേഖരിച്ചത്