"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:00, 21 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<u><big>കർഷകദിനം</big></u>''' | |||
കർക്കിടകത്തിലെ പഞ്ഞത്തിന് വഴിമാറി നൽകിക്കൊണ്ട് പൊൻ ചിങ്ങം വരവായി. ഐശ്വര്യത്തിനും സമൃദ്ധിയുടെയും മാസമായ ചിങ്ങമാസത്തിലെ ആദ്യദിനം മലയാളികൾക്ക് കർഷക ദിനമാണ്. ശുഭപ്രതീക്ഷയോടെ ചിങ്ങമാസത്തിലെ ആദ്യദിനം സ്കൂളിൽ കർഷക ദിനം ആചരിച്ചു. കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി വീടുകളിലെ കൃഷിയും വിളവും കാണിച്ചുകൊണ്ട് കുട്ടികൾ ഫോട്ടോ അയച്ചു. അതിൽ നിന്നും രണ്ടാം ക്ലാസിലെ ആത്മിക, മിസ്ബാഹ് എന്നീ കുട്ടികളെ തിരഞ്ഞെടുത്തു. സ്കൂൾ അസംബ്ലിയിൽ അവർക്ക് സമ്മാനവിതരണവും നടത്തി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ജിഷ ടീച്ചർ കർഷകദിന സന്ദേശം നൽകി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന നാടൻ പച്ചക്കറി തൈകൾ അധ്യാപകർ സ്കൂളിലെ പച്ചക്കറി തോട്ടത്തിലേക്ക് നട്ടുപിടിപ്പിച്ചു | |||
[[പ്രമാണം:"19822-KARSHAKADINAM.jpeg" .jpg|പകരം=19822-KARSHAKADINAM.jpeg" .jpg|ലഘുചിത്രം|581x581ബിന്ദു|19822-KARSHAKADINAM.jpeg" .jpg]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:"19822-KUTTIKARSHAKAR.jpeg" .jpg|ലഘുചിത്രം|454x454ബിന്ദു]] | |||
|} | |||
'''<u><big>സ്വാതന്ത്ര്യദിന ആഘോഷം</big></u>''' | '''<u><big>സ്വാതന്ത്ര്യദിന ആഘോഷം</big></u>''' | ||