"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:55, 21 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<u><big>സ്വാതന്ത്ര്യദിന ആഘോഷം</big></u>''' | |||
രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിന വേളയിൽ മമ്പുറം ജിഎംഎൽപിഎസിലെ കുരുന്നുകളും അധ്യാപകരും ചേർന്ന് വളരെ വിപുലമായി തന്നെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തി. തിരൂരങ്ങാടി എ എസ് ഐ ശ്രീ.വേലായുധൻ മുഖ്യാതിഥിയായി എത്തി. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക അനിത ടീച്ചർ കൃത്യം 9 മണിക്ക് പതാക ഉയർത്തി. തിരൂരങ്ങാടി ഷെൽട്ടർ മേഖല അംഗങ്ങൾ പായസവിതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഹനീഫ,വാർഡ് മെമ്പർമാരായ ജൂസൈറ മൻസൂർ, റഷീദ് കൊണ്ടാണത്ത് എന്നിവർ പങ്കെടുത്തു. കുട്ടികൾ വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷവിധാനങ്ങൾ അണിഞ്ഞ് മമ്പുറത്തിന്റെ പാതയോരങ്ങളിലൂടെ ഘോഷയാത്രയിൽ പങ്കെടുത്തു. ഝാൻസി റാണി, സുഭാഷ് ചന്ദ്ര ബോസ്, ഗാന്ധിജി, നെഹ്റു, അബ്ദുറഹ്മാൻ സാഹിബ്, അംബേദ്കർ, ബീഗം ഹസ്രത്ത് മഹൽ, ജീജ ഭായ്, സരോജിനി നായിഡു, അക്കമ്മ ചെറിയാൻ തുടങ്ങി വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ കുട്ടികൾ ധരിച്ചിരുന്നു. കുട്ടികൾ ഒരു കൈയിൽ മണൽ ചിത്രവും മറുകയ്യിൽ പതാകയും എഴുതി കൊണ്ടാണ് റാലിയിൽ പങ്കെടുത്തത്. വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ മണൽ ചിത്രമായിരുന്നു അവർ കൈയിലേന്തിയത് റാലിക്ക് ശേഷം കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, എയ്റോബിക്സ് ഡാൻസ്, ദേശഭക്തിഗാനത്തിന്റെ നൃത്ത ആവിഷ്കാരം എന്നിവ നടന്നു. പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്യുകയുണ്ടായി.സ്വതന്ത്ര സമരചരിത്രത്തിൽ മമ്പുറം പ്രദേശത്തിന്റെ പാരമ്പര്യം ഉൾക്കൊണ്ട് കുട്ടികൾ ടാബ്ലോയും കാഴ്ച്ച വെച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19822-75TH INDIPEMDENCE DAY.jpeg|പകരം="19822-75TH_INDIPEMDENCE_DAY.jpeg"|ലഘുചിത്രം|516x516ബിന്ദു|"19822-75TH_INDIPEMDENCE_DAY.jpeg"]][[പ്രമാണം:"19822-SWOTHANRA DINATTHIL.jpeg" .jpg|പകരം="19822-SWOTHANRA_DINATTHIL.jpeg" |ലഘുചിത്രം|531x531ബിന്ദു|"19822-SWOTHANRA_DINATTHIL.jpeg"]] | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:"19822-indipendenceday.jpeg".jpg|പകരം= "19822-indipendenceday.jpeg"|ലഘുചിത്രം|500x500ബിന്ദു|"19822-indipendenceday.jpeg"]] | ![[പ്രമാണം:"19822-indipendenceday.jpeg".jpg|പകരം= "19822-indipendenceday.jpeg"|ലഘുചിത്രം|500x500ബിന്ദു|"19822-indipendenceday.jpeg"|കണ്ണി=പ്രമാണം:%2219822-indipendenceday.jpeg%22.jpg]][[പ്രമാണം:"19822- SWOTHANDRADINASANDHESHAM.jpeg" .jpg|പകരം=""19822-_SWOTHANDRADINASANDHESHAM.jpeg"_.jpg"|ലഘുചിത്രം|509x509ബിന്ദു|""19822-_SWOTHANDRADINASANDHESHAM.jpeg"_.jpg"]] | ||
വരി 10: | വരി 17: | ||
[[പ്രമാണം:"19822 -SWOTHANDRADINARALY.jpeg" .jpg|പകരം="19822_-SWOTHANDRADINARALY.jpeg" |ലഘുചിത്രം|821x821ബിന്ദു|"19822_-SWOTHANDRADINARALY.jpeg"]] | |||
വരി 18: | വരി 40: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:"19822-freedom figters.jpeg.jpg|പകരം="19822-freedom_figters.jpeg|ലഘുചിത്രം|768x768ബിന്ദു|"19822-freedom_figters.jpeg]] | ![[പ്രമാണം:"19822-freedom figters.jpeg.jpg|പകരം="19822-freedom_figters.jpeg|ലഘുചിത്രം|768x768ബിന്ദു|"19822-freedom_figters.jpeg|കണ്ണി=പ്രമാണം:%2219822-freedom_figters.jpeg.jpg]] | ||
[[പ്രമാണം:"19822-FLAG CEREMONY.jpeg" .jpg|പകരം="19822-FLAG_CEREMONY.jpeg" |ലഘുചിത്രം|773x773ബിന്ദു|"19822-FLAG_CEREMONY.jpeg"]] | |||
|} | |} | ||
{| class="wikitable" | {| class="wikitable" |