"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:34, 21 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2022→വായന കളരി
(ചെ.) (→പ്രവേശനോത്സവം) |
(ചെ.) (→വായന കളരി) |
||
വരി 14: | വരി 14: | ||
==ലോക വയോജന ദിനം== | ==ലോക വയോജന ദിനം== | ||
==വായന കളരി== | ==വായന കളരി== | ||
'''മലയാള മനോരമ ദിനപത്ര'''ത്തിന്റെ '''വായനക്കളരി''' പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി '''മലയാള മനോരമ''' പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ പതിനേഴ് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വെച്ച് നടക്കുകയുണ്ടായി.പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന പ്രമുഖ പുസ്തകക്കടയായ ആദിത്യ ബുക്ക് സെന്ററാണ് കുട്ടികൾക്ക് പത്രം സ്പോൺസർ ചെയ്തത്. ബുക്ക് സെന്റർ ഉടമ സുഷമ സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.എസ് ഡി പി വൈ യോഗം പ്രസിഡന്റ് C. G. പ്രതാപൻ, ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ്, ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ,അധ്യാപകർ, വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. | |||
==വായന ദിനാഘോഷം== | ==വായന ദിനാഘോഷം== | ||
==അന്താരാഷ്ട്ര യോഗദിനം== | ==അന്താരാഷ്ട്ര യോഗദിനം== |