"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:20, 21 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2022→പ്രവേശനോത്സവം
(ചെ.) (→വിദ്യാരംഗം കലാസാഹിത്യവേദി) |
(ചെ.) (→പ്രവേശനോത്സവം) |
||
വരി 3: | വരി 3: | ||
==='''2022-2023 ലെ പ്രവർത്തനങ്ങൾ'''=== | ==='''2022-2023 ലെ പ്രവർത്തനങ്ങൾ'''=== | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
ഈ വർഷത്തെ പ്രവേശനോത്സവം എസ് ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ ഒന്നിന് രാവിലെ പത്തുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. യോഗം പ്രസിഡന്റ് സി ജി പ്രതാപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ എ കെ സന്തോഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ശ്രീ കലാഭവൻ യൂസഫ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.ചടങ്ങിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. പ്രധാനാധ്യാപകർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | |||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം== | ||
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ജൂൺ അഞ്ച് ഞായറാഴ്ച ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ജൂൺ ആറ് തിങ്കളാഴ്ചയാണ് ദിനാചരണം നടന്നത്. '''ഒരേയൊരു ഭൂമി''' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നട്ടു. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ജീവിക്കുകയും അത് വരും തലമുറയ്ക്കായി കരുതി വെക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന ബോധം കുട്ടികളിലുണ്ടാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ദിനാചരണത്തിൽ പങ്കാളിത്തം നൽകി. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന,പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ജൂൺ അഞ്ച് ഞായറാഴ്ച ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ജൂൺ ആറ് തിങ്കളാഴ്ചയാണ് ദിനാചരണം നടന്നത്. '''ഒരേയൊരു ഭൂമി''' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നട്ടു. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ജീവിക്കുകയും അത് വരും തലമുറയ്ക്കായി കരുതി വെക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന ബോധം കുട്ടികളിലുണ്ടാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ദിനാചരണത്തിൽ പങ്കാളിത്തം നൽകി. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന,പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. |