Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 43: വരി 43:
===ക്ലാസ് പിടിഎ മീറ്റിംഗ്===
===ക്ലാസ് പിടിഎ മീറ്റിംഗ്===

<p style="text-align:justify">&emsp;&emsp;
2022 23 അധ്യായന വർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഫലം രക്ഷാകർത്താക്കളുമായി ചർച്ചചെയ്യുന്ന  ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ക്ലാസ് പിടിഎ  2022 സെപ്റ്റംബർ മാസം 20 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അതത് ക്ലാസുകളിൽ വച്ച് നടത്തി. എൽ പി, യുപി വിഭാഗങ്ങളിൽ 90% ത്തോളവും ഹൈസ്കൂൾ വിഭാഗത്തിൽ 70 ശതമാനത്തോളവും രക്ഷാകർത്താക്കൾ പങ്കെടുത്തു.കുട്ടികളുടെ അച്ചടക്കം,

പഠനപുരോഗതി ഇവയ്ക്ക് വേണ്ടുന്ന രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും അവർ ഉറപ്പ് നൽകി.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 22.9.2022 മുതൽ വൈകുന്നേരം 3.30 മുതൽ 4.15 വരെ പ്രത്യേക പരിശീലനം നൽകുന്നു

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848398" എന്ന താളിൽനിന്ന് ശേഖരിച്ചത്