Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
{{PHSSchoolFrame/Pages}}ONONE DAY
[[പ്രമാണം:OZONEDAY 1.jpg|ഇടത്ത്‌|ലഘുചിത്രം|OZONEDAY SEMINAR INAGURATION]]
[[പ്രമാണം:SEMINAR.jpg|നടുവിൽ|ലഘുചിത്രം]]
ചെറുവത്തൂർ. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഓസോൺ പാളിയെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് കുട്ടമത്തെ സീഡ് കുട്ടികൾ ഓസോൺ സംരക്ഷണ റാലി നടത്തി. കെ.ചന്ദന ഓസോൺ പ്രഭാഷണം നടത്തി. സീഡ് കോ ഓർഡിനേറ്റർ എം മോഹനൻ അധ്യാപകരായ പി.നളിനി ,പി വി രജനി ,പി വസന്ത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാമ്പ ത്തൈകൾ വിതരണം ചെയ്തു.സ്ക്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.ശ്രീജ തായമ്പത്ത് ,പി ആശ, കെ സുജാത ,എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
 
https://12031ghsskuttamath.blogspot.com/2022/09/ozone-day.html
 
 
 
LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
[[പ്രമാണം:LED2.jpg|ലഘുചിത്രം]]
[[പ്രമാണം:LED2.jpg|ലഘുചിത്രം]]
[[പ്രമാണം:LED1.png|പകരം=.|ഇടത്ത്‌|ലഘുചിത്രം|LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:LED1.png|പകരം=.|ഇടത്ത്‌|ലഘുചിത്രം|LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]]
205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848178" എന്ന താളിൽനിന്ന് ശേഖരിച്ചത്