Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:
ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 2/9/22 വെള്ളിയായ്ച  രാവിലെ 9 30 ന്  പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ,  എച്ച് എം ശ്രീ ആനന്ദൻ, പി റ്റി എ പ്രസിഡന്റെ ശ്രി അക്ബർ എന്നിവർ പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു.  തുടർന്ന്  കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി.വടംവലി ......... വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു.

=='''''ലിറ്റിൽ കൈറ്റ്സ്  ടെക് ഫെസ്റ്റിൽ'''''==

[[പ്രമാണം:34013tec talc3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013tec5.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .

==''''' മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരം'''''==

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848036" എന്ന താളിൽനിന്ന് ശേഖരിച്ചത്