"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:44, 16 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
<big>'''<u>എത്ര സുന്ദരമെൻ ഗ്രാമം ....</u>'''</big>.. | == <big>'''<u>എത്ര സുന്ദരമെൻ ഗ്രാമം ....</u>'''</big>.. == | ||
[[പ്രമാണം:26439 ഗ്രാമം .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ഗ്രാമം ]] | [[പ്രമാണം:26439 ഗ്രാമം .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ഗ്രാമം ]] | ||
<big>'''പച്ചപ്പട്ടുവിരിച്ച നെൽപ്പാടങ്ങളും വെൺകൊറ്റകുടകൾ നിവർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും അവയ്ക്ക് തിലകം ചാർത്തുന്ന സുന്ദരമായ മൊട്ടക്കുന്നുകളും ഈ ഗ്രാമ പ്രദേശം സന്ദർശിക്കുന്ന ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാഴ്ചകളാണ് .കനകം വിളയിച്ചിരുന്ന നെൽപ്പാടങ്ങളും ഫലസമൃദ്ധി വിളിച്ചറിയിക്കുന്ന കേരവൃക്ഷങ്ങളും ഒരു കാലത്ത് ഈ നാടിന്റെ മുഖമുദ്രകളായിരുന്നു .'''</big> | |||
== '''പേരിനു പിന്നിലെ ചരിത്രം''' == | |||
<big> ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .</big> | <big> ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .</big> |