Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 101: വരി 101:
==='''<u>സത്യമേവ ജയതേ പ്രോഗ്രാം(ഓഗസ്റ്റ്  1)</u>'''===

                     ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ  സത്യമേവ ജയതേ പ്രോഗ്രാം  സ്കൂൾ തലത്തിൽ   സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു.സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ഒരു സൈബർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും  ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ  തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള  ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി.  ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി  കോഓർഡിനേറ്റർ ശ്രീമതി ശരണ്യ കൃഷ്ണ കെ  നയിച്ചു .

[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|പകരം=]]
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്‌|300x300px|പകരം=|ചട്ടരഹിതം]]
[[പ്രമാണം:26439 satyameva jayathe.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:26439_satyameva_jayathe.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26439 satyameva jayate.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
[[പ്രമാണം:26439 satyameva jayate.jpg|നടുവിൽ|300x300px|പകരം=|ചട്ടരഹിതം]]

വരി 135: വരി 135:
=== അധ്യാപക ദിനം(സെപ്തംബർ 5 ) ===
=== അധ്യാപക ദിനം(സെപ്തംബർ 5 ) ===
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു .

=== ഹിന്ദി ദിനം (സെപ്റ്റംബർ  14 ) ===
രാഷ്ട്രഭാഷയോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി സെപ്റ്റംബർ 14 ആം തിയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം ,  ഹിന്ദി പോസ്റ്റർ ,രചന ,ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ ,നൃത്തം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു,കൂടാതെ '''സ്പന്ദൻ'''  എന്ന പേരിൽ കൈയെഴുത്തു മാസിക ഹെഡ് മിസ്ട്രസ് പ്രകാശനം നടത്തി .
[[പ്രമാണം:29439 hindi diwas.jpg|ചട്ടരഹിതം]]
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847489" എന്ന താളിൽനിന്ന് ശേഖരിച്ചത്