Jump to content
സഹായം

"നിയമസഭാ മന്ദിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 സെപ്റ്റംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിന്റെ നിയമസഭാ മന്ദിരം (Kerala State Legislative Assembly) സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കേരളത്തിന്റെ നിയമസഭാ മന്ദിരം (Kerala State Legislative Assembly) സ്ഥിതിചെയുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം 1998 മെയ്‌ 22 ന് അന്നത്തെ രാഷ്ട്രപതി കെ. ആർ. നാരായണൻ അണ് നിർവഹിച്ചത്. 1998 ജൂൺ 30 നാണ് ഈ മന്ദിരത്തിൽ ആദ്യമായി സമ്മേളിച്ചത്. നിയമസഭാ മന്ദിരത്തിന്റെ പ്രധാന കവാടവും മന്ദിരത്തിനു മുകളിലുള്ള കുംഭഗോപുരവും കേരള വാസ്തുനിർമ്മാണ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്.1 6 മീറ്റർ ഉയരമുള്ള കവാടം ഗവർണറുടെ സന്ദർശനം പോലുള്ള ആചാരപരമായ അവസരങ്ങളിൽ മാത്രമെ തുറക്കുകയുള്ളു. നിയമസഭാ സമുച്ചയത്തിന്റെ ആകെ വിസ്തീർണ്ണം 61,760 ചതുരശ്രമീറ്ററാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 19,180 ചതുരശ്രമീറ്ററും നിയമസഭാ മന്ദിരത്തിനു 42,583 ചതുരശ്രമീറ്ററും വിസ്തീർണ്ണമുണ്ട്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർക്ക് താമസിക്കാനുള്ള കെട്ടിടിങ്ങളും സമുച്ചയത്തിന്റെ ഭാഗമാണ്. ഏട്ടു നിലകളുള്ള നിയമസഭാ മന്ദിരത്തിന്റെ മൂന്നു നിലകൾ തറനിരപ്പിനു താഴെയും അഞ്ച് നിലകൾ തറനിരപ്പിനു മുകളിലുമായിട്ടാണ്. 1340 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള നിയമസഭാ ഹാളിന് 29 മിറ്റർ ഉയരമുണ്ട് ഇപ്പോൾ 189 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചിഫ് ആർക്കിടെക്റ്റ് രാമ സ്വാമി അയ്യർ ആണ് മന്ദിരം രൂപകൽപന ചെയ്തത്. പുതിയ ഹൈക്കോടതി എറണാക്കുളത്തു സജ്ജമാകുന്നതു വരെ നിയമസഭാ മന്ദിരമായിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഏറ്റവും വലിയ കെട്ടിടം.
<big>കേരളത്തിന്റെ നിയമസഭാ മന്ദിരം (Kerala State Legislative Assembly) സ്ഥിതിചെയുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം 1998 മെയ്‌ 22 ന് അന്നത്തെ രാഷ്ട്രപതി കെ. ആർ. നാരായണൻ അണ് നിർവഹിച്ചത്. 1998 ജൂൺ 30 നാണ് ഈ മന്ദിരത്തിൽ ആദ്യമായി സമ്മേളിച്ചത്. നിയമസഭാ മന്ദിരത്തിന്റെ പ്രധാന കവാടവും മന്ദിരത്തിനു മുകളിലുള്ള കുംഭഗോപുരവും കേരള വാസ്തുനിർമ്മാണ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്.1 6 മീറ്റർ ഉയരമുള്ള കവാടം ഗവർണറുടെ സന്ദർശനം പോലുള്ള ആചാരപരമായ അവസരങ്ങളിൽ മാത്രമെ തുറക്കുകയുള്ളു. നിയമസഭാ സമുച്ചയത്തിന്റെ ആകെ വിസ്തീർണ്ണം 61,760 ചതുരശ്രമീറ്ററാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 19,180 ചതുരശ്രമീറ്ററും നിയമസഭാ മന്ദിരത്തിനു 42,583 ചതുരശ്രമീറ്ററും വിസ്തീർണ്ണമുണ്ട്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർക്ക് താമസിക്കാനുള്ള കെട്ടിടിങ്ങളും സമുച്ചയത്തിന്റെ ഭാഗമാണ്. ഏട്ടു നിലകളുള്ള നിയമസഭാ മന്ദിരത്തിന്റെ മൂന്നു നിലകൾ തറനിരപ്പിനു താഴെയും അഞ്ച് നിലകൾ തറനിരപ്പിനു മുകളിലുമായിട്ടാണ്. 1340 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള നിയമസഭാ ഹാളിന് 29 മിറ്റർ ഉയരമുണ്ട് ഇപ്പോൾ 189 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചിഫ് ആർക്കിടെക്റ്റ് രാമ സ്വാമി അയ്യർ ആണ് മന്ദിരം രൂപകൽപന ചെയ്തത്. പുതിയ ഹൈക്കോടതി എറണാക്കുളത്തു സജ്ജമാകുന്നതു വരെ നിയമസഭാ മന്ദിരമായിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഏറ്റവും വലിയ കെട്ടിടം.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847387" എന്ന താളിൽനിന്ന് ശേഖരിച്ചത്