Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദീ കാ അമൃത മഹോത്സവത്തിന്റെ ഭാഗമായ 'ഹർ ഘർ തി രംഗ ' യിൽ ചാരമംഗലം ഡി വി എച്ച് എസ്സ് എസിലെ കുട്ടികളും പങ്കാളികളായി. ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഇതിലേക്ക് ആവശ്യമായ പതാകകൾ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു.എൻ സി  സി , എസ് പി സി , സ്കൗട്ട് , ഗൈഡ്സ് , ജെ ആർ സി തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികൾ പതാക നിർമ്മിക്കുന്നതിന് ആവശ്യമായ തുണികൾ കൃത്യമായി മുറിച്ചെടുക്കുകയും അടുത്തുള്ള തയ്യൽ കേന്ദ്രത്തിലെത്തി തയ്ച്ചെടുക്കുകയും ആണ് ചെയ്തത് . ചിത്രകല അധ്യാപകനായ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിലാണ് പതാക നിർമ്മാണം നടന്നത് . വീടുകളിൽ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ ഓഗസ്റ്റ് 10ന് നടന്ന പിടിഎ മീറ്റിങ്ങിൽ വെച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി. കൂടാതെ ഈ നിർദേശങ്ങൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചു . ആഗസ്റ്റ് 12ന് കുട്ടികൾക്ക് പതാകകൾ വിതരണം ചെയ്തു. കുട്ടികൾ വീടുകളിൽ പതാക ഉയർത്തുകയും ചിത്രങ്ങൾ  ക്ലാസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു.

=='''''സ്വാതന്ത്ര്യ ദിന പരിപാടികൾ  '''''==
=='''''സ്വാതന്ത്ര്യ ദിന പരിപാടികൾ-2022   '''''==
[[പ്രമാണം:34013id22.png|ലഘുചിത്രം|സ്വാതന്ത്ര്യ ദിന  ആഘോഷ പരിപാടികൾ]]

[[പ്രമാണം:34013id221.jpg|ഇടത്ത്‌|ലഘുചിത്രം|ഗവ. ഡി.വി. എച്ച്. എസ്. എസ്സിൽ   സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.]]

ഗവ. ഡി.വി. എച്ച്. എസ്. എസ്സിൽ  സ്വാതന്ത്ര്യത്തിന്റെ 76 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് 9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പുത്തനമ്പലം, തിരുവിഴ , അയ്യപ്പൻ ചേരി  എന്നീ സ്ഥലങ്ങളിലേക്കുള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തത് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി  ആനന്ദൻ സാറാണ് . തുടർന്ന്  സ്റ്റേജിൽ നടന്ന വിവിധ കലാ - പരിപാടികൾക്ക്  കൺവീനർ ശ്രീ ഷാജി സാർ സ്വാഗതം പറഞ്ഞു . സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചറാണ്. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.പി ആനന്ദൻ സാറാണ് . പി.റ്റി എ പ്രസിഡന്റ്  ശ്രീ അക്ബർ ആശംസകൾ നേർന്നു. കെ ജി, എൽ പി , യു.പി, എച്ച് എസ് , എച്ച് എസ് . എസ് വിഭാഗങ്ങളിലെ കുട്ടികളുടെ വിവിധ  പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത്   സ്റ്റാഫ് സെക്രട്ടറി ശ്രീ എസ് ജയ് ലാൽ സാറാണ് . തുടർന്ന്  സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ പുത്തനമ്പലം, തിരുവിഴ , അയ്യപ്പൻ ചേരി, എന്നീ സ്ഥലങ്ങളിൽ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് സ്റ്റേജിൽ അവതരിപ്പിച്ചു. .തുടർന്ന് ഉച്ചയൂണും പായസവിതരണവും നടന്നു. ആഘോഷ പരിപാടികൾ 12.30 ന് അവസാനിച്ചു.

👉* ''' [[സ്വാതന്ത്ര്യ ദിന പരിപാടികൾ-2022  /ചിത്രങ്ങൾ കാണുവാൻ|ചിത്രങ്ങൾ കാണുവാൻ ]]'''
=='''''ഇൻക്ലൂൂസീവ് ക്ലബ്ബ് രൂപീകരണം '''''==

[[പ്രമാണം:34013jsst.jpg|ലഘുചിത്രം|ഇൻക്ലൂസീവ് ക്ലബ്ബ് -ചേർത്തല ബി.പി.സി  ശ്രീ. സൽമോൻ സാർ ഉദ്ഘാടനം നിർവഹിച്ചു. ]]

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847333" എന്ന താളിൽനിന്ന് ശേഖരിച്ചത്