Jump to content
സഹായം

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
'''<big><u>സ്‌കൂൾ പ്രവർത്തനങ്ങൾ 2022 - 23</u></big>'''
 
കോവിഡിനെ തുടർന്നുള്ള നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ ജൂൺ 1 നു തന്നെ ആരംഭിച്ചു . പ്രവേശനോത്സവം ഭംഗിയായി നടത്തുകയുണ്ടായി . വിവിധ ക്ലബ് കൾ പ്രവർത്തനം ആരംഭിച്ചു .എല്ലാ ക്ലബുകളുടേയും സഹകരണത്തോടെ ഓണാഘോഷം ഭംഗിയായി നടത്തുകയുണ്ടായി .
 
== സ്കൂൾ പ്രവർത്തനങ്ങൾ 2021-22 ==
== സ്കൂൾ പ്രവർത്തനങ്ങൾ 2021-22 ==
ഇക്കൊല്ലത്തെ പ്രവർത്തനങ്ങളിൽ എസ് പി സി യുടെ എടുത്തുപറയാനുള്ളത്.തുതായി  ഈ സ്‌കൂളിന്  SPCA  അനുവദിച്ചു  കിട്ടി . അതിന്റെ സ്കൂൾതല ഉദ്‌ഘാടനം ബഹു  MLA ശ്രീ  ഐ  ബി  സതീഷ്  നിർവഹിച്ചു . ശ്രീ  റോയി  സർ , ശ്രീമതി  രചന ടീച്ചർ  എന്നിവരുടെ  നേതൃത്വത്തിൽ  ഉള്ള SPCA യിൽ അംഗങ്ങളായ  കുട്ടികൾക്ക് വേണ്ടി  ക്യാംപ്  നടത്തുകയുണ്ടായി . ഈ വർഷം  ഓൺലൈൻ  ക്‌ളാസ്സുകളുടെ  വിജയത്തിനായി  നിരവധി  നിർധനരായ കുട്ടികൾക്ക്  മൊബയിൽ ഫോൺ  വാങ്ങി  നൽകുകയുണ്ടായി . അതിനു  പിന്നിൽ  പ്രവർത്തിച്ച  അധ്യാപകർക്കും  സംഘടനകൾക്കും  നന്ദി അറിയിക്കുന്നു . ലിറ്റിൽ കൈറ്റ്സ്ൽ 9 ലെ കുട്ടികൾക്കുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി.  പത്താം ക്ലാസിലെ കുട്ടികൾക്ക്  ലിറ്റിൽ  കൈറ്റ്സ്  ക്‌ളാസ്  എല്ലാ ദിവസവും  നൽകി  വരുന്നു .കോവിഡ് സാഹചര്യത്തിലും  അക്കാദമിക  പ്രവർത്തനങ്ങൾ  ഓൺലൈൻ ആയും  ഓഫ്‌ലൈൻ  ആയും  നടന്നുവരുന്നു 

405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847146" എന്ന താളിൽനിന്ന് ശേഖരിച്ചത്