Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 സെപ്റ്റംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
* ഹെഡ്ഡർ ടാബുകൾ
* ഇൻഫോബോക്സ് ഇല്ലെങ്കിൽ ചേർക്കണം. ഓരോ ബാച്ചിനും പ്രത്യേകം ഇൻഫോബോക്സ് ചേർക്കേണ്ടതാണ്.  
** ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ബാച്ചുകളുടെ അടിസ്ഥാനത്തിലാണ് സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടത്. അതുകൊണ്ട് ബാച്ചുകളുടെ പേരുകൾ ഉൾക്കൊള്ളുന്ന ടാബുകൾ പേജിൽ ചേർക്കേണ്ടതുണ്ട്. ഇതിനായി ചുവടെ നൽകിയിരിക്കുന്ന കോഡ് അതുപോലെ പകർത്തി ലിറ്റിൽകൈറ്റ്സ് പേജിന്റെ എറ്റവും മുകളിലായി ടേർക്കുക.<br>
**'''<nowiki>{{Lkframe/Header}}</nowiki>'''
* ഇൻഫോബോക്സ് ഇല്ലെങ്കിൽ ചേർക്കണം. സമയബന്ധിതമായി പുതുക്കണം.  
* ലിറ്റിൽകൈറ്റ്സ് താളിനുള്ള [[സഹായം/ലിറ്റിൽകൈറ്റ്സ് താളിനുള്ള ഇൻഫോബോക്സ്|ഇൻഫോബോക്സ് ടെംപ്ലേറ്റ്  ഇവിടെനിന്നും]] പകർത്താവുന്നതാണ്

വരി 29: വരി 26:
ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിരുത്തലിന്റെ ആധികാരിക രേഖകൂടിയാണ്.  ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ സ്കൂളിലെ മുഴുവൻ ക്ലബ്ബുകളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കേണ്ടത് സ്കൂൾ വിക്കിയിലാണ്. സ്കൂളുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതാണ്ടെല്ലാ ക്ലബ്ബുകളും സ്കൂൾ താളിലുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ ചേർത്താൽ മതി.

==ക്ലബ്ബിന്റെ വിശദാംശങ്ങൾ==
==ക്ലബ്ബിന്റെ വിശദാംശങ്ങൾ==
===ഹെഡ്ഡർ ടാബുകൾ===
** ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ബാച്ചുകളുടെ അടിസ്ഥാനത്തിലാണ് സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടത്. അതുകൊണ്ട് ബാച്ചുകളുടെ പേരുകൾ ഉൾക്കൊള്ളുന്ന ടാബുകൾ പേജിൽ ചേർക്കേണ്ടതുണ്ട്. ഇതിനായി ചുവടെ നൽകിയിരിക്കുന്ന കോഡ് അതുപോലെ പകർത്തി ലിറ്റിൽകൈറ്റ്സ് പേജിന്റെ എറ്റവും മുകളിലായി ടേർക്കുക.<br>
**'''<nowiki>{{Lkframe/Header}}</nowiki>'''
===ഇൻഫോബോക്സ്===
===ഇൻഫോബോക്സ്===
*ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847013" എന്ന താളിൽനിന്ന് ശേഖരിച്ചത്