Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 849: വരി 849:

കെ. കെ.എം.എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അജവ തയ്യാറാക്കിയ
കെ. കെ.എം.എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അജവ തയ്യാറാക്കിയ
==== പ്രീപ്രൈമറി വിദ്യാർഥിയായ സഹോദരനും...... ====
അസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ ആഘോഷിക്കുന്ന വേളയിൽ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന കെ.കെ.എം.എൽ.പി.എസിലെ.
നാലാം ക്ലാസ് വിദ്യാർഥി അബ്ദുൾ സലാമും പ്രീപ്രൈമറി വിദ്യാർഥിയായ സഹോദരനും......
https://www.facebook.com/groups/1415896288565493/permalink/2326633970825049/

==== സ്വാതന്ത്രദിന പോസ്റ്റർ ====
==== സ്വാതന്ത്രദിന പോസ്റ്റർ ====
വരി 873: വരി 880:
=== സോഷ്യൽ ക്ലബ്ബ് ഉദ്ഘാടനവും , സ്കൂൾ ലീഡറെ ആദരിക്കൽ ചടങ്ങും ===
=== സോഷ്യൽ ക്ലബ്ബ് ഉദ്ഘാടനവും , സ്കൂൾ ലീഡറെ ആദരിക്കൽ ചടങ്ങും ===
കെ .കെ .എം . എൽ .പി സ്കൂളിൽ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന സോഷ്യൽ ക്ലബ്ബ് ഉദ്ഘാടനവും , സ്കൂൾ ലീഡറെ ആദരിക്കൽ ചടങ്ങും , സ്കൂൾ മാഗസിൻ പ്രകാശനം എന്ന പരിപാടികൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി. സോഷ്യൽ ക്ലബ്ബിൻറെ ഉദ്ഘാടനത്തിനായി എത്തിച്ചേർന്ന മുൻ പ്രധാന അധ്യാപകൻ മാസ്റ്റർ,ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയും,മുഖ്യാതിഥിയായി എത്തിയ ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ ഷാജി മാഷും വിദ്യാർത്ഥികളെ അഭിമുഖീകരിക്കുകയും,ക്ലബ്ബിൻറെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് റേറ്റിംഗ് വെളിപ്പെടുത്തിക്കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി.റഹ്മത്ത് നിസ സ്കൂൾ ലീറ്ററെ പ്രഖ്യാപിക്കുകയും ആദരിക്കൽ ചടങ്ങിന് നേതൃത്വം വഹിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിന മത്സരങ്ങളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും കഥാപുസ്തകങ്ങളും സമ്മാനദാനം നടത്തി.

https://www.facebook.com/groups/1415896288565493/permalink/2326510130837433/
=== പ്രീ സ്‌കൂൾ ===
പ്രീ സ്‌കൂൾ പ്ലേസ്‌കൂൾ എന്നും സന്തോഷത്തിന്റെ സമയം എന്നും നിങ്ങളുടെ കുട്ടികൾക്ക് ഒരു പുതിയ ചക്രവാളമാണെന്നും നിങ്ങളുടെ കുട്ടികൾ കളികളിലൂടെയും ആവേശത്തിലൂടെയും പഠിക്കുന്ന സ്ഥലമാണ്. ഇത് നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്, ഇത് അദ്ദേഹത്തിന്റെ ആജീവനാന്ത വികസനത്തിന് നിർണ്ണായകമാണ്, ഇത് തലച്ചോറിന്റെ വികാസത്തെ സ്വാധീനിക്കുകയും ന്യൂറൽ കണക്ഷനുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിദ്യാലയ സന്ദർശത്തിനായി എത്തിയ കുരുന്നുകൾക്ക് മികച്ച സ്കൂൾ അസംബ്ലിയും ,അന്തരീക്ഷവും ,കഞ്ഞിപ്പുര,ഗ്രന്ഥശാല കാഴ്ചവച്ചുകൊണ്ട് കെ. കെ .എം . എൽ .പി .എസ് ,വണ്ടിത്താവളം.
https://www.facebook.com/groups/1415896288565493/permalink/2326677770820669/
=== ഒന്നാം ക്ലാസ്സ് ===
സ്വാതന്ത്ര്യദിനത്തിനു ആകർഷകമായ പേപ്പർ ക്രാഫ്റ്റുകൾ നിർമ്മിച്ച് കെ.കെ.എം.എൽ.പി.എസിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി.
https://www.facebook.com/groups/1415896288565493/permalink/2326818214139958/
==== സ്വതന്ത്രദിന നോട്ടീസ് ====
https://www.facebook.com/groups/1415896288565493/permalink/2327305517424561/
സ്വാതന്ത്ര്യദിന വാർത്താ ബുള്ളറ്റിൻ അവതരിപ്പിച്ചത് 3D യിലെ ആദ്യ.A https://www.facebook.com/groups/1415896288565493/permalink/2327308047424308/
=== സ്വാതന്ത്ര്യദിനം ===
സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2022 ഓഗസ്റ്റ് 15ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴിൽ നിന്ന് എണ്ണമറ്റ ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭങ്ങളിൽ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരർ അഭിമാനത്തോടെ ജീവൻ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനിൽപ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയിൽ നിന്ന് വിജയകരമായി പുറത്താക്കാൻ കഴിഞ്ഞു.രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
രാജ്യമെമ്പാടും വിവിധയിടങ്ങളിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തുന്നത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്.കെ കെ എം എൽ പി എസ് വിദ്യാലയത്തിൽ നടന്ന 75 സ്വാതന്ത്ര്യത്തിന് ഒരുക്കങ്ങളാണ് ഈ വീഡിയോവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വീഡിയോ എഡിറ്റിംഗ് :ഐ.ടി ക്ലബ്ബ്
മ്യൂസിക് :  ഫ്രേയ സനോഫർ . എം (പിയാനോ -പത്താം ക്ലാസ് വിദ്യാർത്ഥിനി)
https://www.facebook.com/groups/1415896288565493/permalink/2328139140674532/
=== ഡിജിറ്റൽ മാഗസിൻ ===
https://www.facebook.com/groups/1415896288565493/permalink/2328075307347582/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846996" എന്ന താളിൽനിന്ന് ശേഖരിച്ചത്