Jump to content
സഹായം

Login (English) float Help

"ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർ‍സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


<br>
<br>
<big>2018 19 അധ്യയനവർഷത്തിലാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ്, റോൾപ്ലേ, ലഘുനാടകങ്ങൾ എന്നെ സങ്കേതങ്ങളിൽ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളുടെ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുക വഴി, പേടി കൂടാതെയും സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.</big>
<big>2018 -19 അധ്യയനവർഷത്തിലാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ്, റോൾപ്ലേ, ലഘുനാടകങ്ങൾ എന്നെ സങ്കേതങ്ങളിൽ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളുടെ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുക വഴി, പേടി കൂടാതെയും സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.</big>


<br>
<br>
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846877" എന്ന താളിൽനിന്ന് ശേഖരിച്ചത്