Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ സാം  ഡേവിഡ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 83: വരി 83:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആകെ 13 അധ്യാപകർ.
ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആകെ 17 അധ്യാപകർ.


1. ശ്രീ. അജിത് കുമാർ
1. ശ്രീ. സോമരാജ്.


2. ശ്രീമതി പ്രദീപ കുമാരി
2. ശ്രീ. അജിത് കുമാർ


3. ശ്രീമതി.ജിജി കുമാരി
3. ശ്രീമതി പ്രദീപ കുമാരി  


4. ശ്രീമതി. സുനു കുമാരി
4. ശ്രീമതി.ജിജി കുമാരി


5. ശ്രീമതി.സിന്ധു മോൾ
5. ശ്രീമതി. സുനു കുമാരി


6. ശ്രീമതി.മിനി
6. ശ്രീമതി.സിന്ധു മോൾ


7. ശ്രീമതി.ജിൻസി സാം
7. ശ്രീമതി.മിനി


8. ശ്രീമതി.റോസ് മേരി
8. ശ്രീമതി.ജിൻസി സാം


9. ശ്രീമതി. സുജ
9. ശ്രീമതി.റോസ് മേരി


10. ശ്രീ.റെജിൻ
10. ശ്രീമതി. സുജ


11. ശ്രീമതി.പ്രീജ
11. ശ്രീ.റെജിൻ


12. ശ്രീമതി.ആശാ ഡാർലിംഗ്
12. ശ്രീമതി.പ്രീജ


13. ശ്രീമതി. അഞ്ചു
13. ശ്രീമതി.ആശാ ഡാർലിംഗ്
 
14.  ശ്രീ. ഗോഡ്സ്റ്റൺ
 
15. ശ്രീമതി. ബ്യൂല
 
16. ശ്രീമതി. സിന്ധു. പി
 
17. ശ്രീമതി. ദർശന


'''സയൻസ്ക്ലബ്'''
'''സയൻസ്ക്ലബ്'''
വരി 118: വരി 126:


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ശ്രീ. മാഹിൻ ഖാൻ, ശ്രീമതി. സുനുകുമാരി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ ഗണിത ക്ലബ്‌ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
ശ്രീമതി. ബ്യൂല , ശ്രീമതി. സുനുകുമാരി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ ഗണിത ക്ലബ്‌ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.


ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂളിലെ എല്ലാ കുട്ടികൾക്കും വിവിധ ഗണിത കേളികളിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നു. എല്ലാ വർഷവും ഗണിതോൽസവം നടത്തപ്പെടുന്നു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂളിലെ എല്ലാ കുട്ടികൾക്കും വിവിധ ഗണിത കേളികളിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നു. എല്ലാ വർഷവും ഗണിതോൽസവം നടത്തപ്പെടുന്നു.
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846759" എന്ന താളിൽനിന്ന് ശേഖരിച്ചത്