Jump to content
സഹായം

"ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. 9-ാം ക്ലാസിലേയ‍ും ലേയും 10-ാം ക്ലാസിലേയ‍ും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു  .............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]

class pta
== ക്ലാസ്സ് പിടിഎ . ==
വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ക്ലാസ്സ് പിടിഎ കൾ കൂടുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നു .മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ വ്യക്തിപരമായ പഠന കാര്യങ്ങളെക്കുറിച്ച് പ്രത്യേകം അദ്ധ്യാപകരുമായി സംസാരിക്കുന്നതിനും വേണ്ട മാർഗനിർദേശം ലഭിക്കുന്നതിനും ഇതുവഴി സഹായകരമാകുന്നു. പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനും മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും ക്ലാസ്സ്  പിടിഎ കൾ സഹായകരമാകുന്നു...കൂടുതൾ..

== വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു ==
== വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു ==
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846583" എന്ന താളിൽനിന്ന് ശേഖരിച്ചത്