|
|
വരി 115: |
വരി 115: |
| '''<[[Glps.elambulasserry|ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി''<big>.കൂടുതൽ വായിക്കുക></big>'']]''' | | '''<[[Glps.elambulasserry|ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി''<big>.കൂടുതൽ വായിക്കുക></big>'']]''' |
|
| |
|
| === <big>അറബി ഭാഷ</big> ===
| |
| '''ഈ വിദ്യാലയത്തിൽ നൂറോളം കുട്ടികൾ അറബി പഠിക്കുന്നു. മികച്ച രീതിയിൽ, ന്യൂതന ശൈലിയിൽ അറബി പഠനം നടക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അറബി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമാണ്. ഓരോ വർഷവും ഈ ദിനം കുട്ടികളുടെ വ്യത്യസ്തമായ അറബി കലാപരിപാടികളോടെ സമുചിതമായി കൊണ്ടാടുന്നു. ഇടക്കിടക്ക് അറബി അസംബ്ലികൾ നടത്തുന്നു. അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി " അലിഫ് അറബി ക്ലബ്ബ്" രൂപീകരിച്ചിട്ടുണ്ട്.. അറബി കലോത്സവങ്ങളിലും, അറബി ക്വിസ് മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സമ്മാനങ്ങൾ നേടുന്നു.'''
| |
|
| |
|
| === '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' ===
| |
| '''ഓരോ അധ്യയന വർഷാരംഭത്തിലും വിവിധ ക്ലബ്ബുകൾ രൂപീകരിക്കാറുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്,ഹരിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ് ,വിദ്യാരംഗം സാഹിത്യവേദി തുടങ്ങി ഓരോ മേഖലയുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ രൂപീകരിച്ച ഓരോ അധ്യാപകർക്കായി അതിന്റെ ചുമതല വിഭജിച്ചു നൽകുകയും കുട്ടികളെ താൽപര്യത്തിനനുസരിച്ച് ഓരോ ക്ലബ്ബിലും അംഗങ്ങൾ ആക്കുകയും ചെയ്യാറുണ്ട്.'''
| |
|
| |
|
| === '''<big>കലാമേള</big>''' ===
| |
| '''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട്. അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങിക്കുകയും ചെയ്യാറുണ്ട്. പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്.'''
| |
| [[പ്രമാണം:Evdt day.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു]]
| |
| '''ഓൺ-ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് .പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്. കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.'''
| |
|
| |
| === '''<big>ദിനാചരണങ്ങൾ</big>''' ===
| |
| '''പ്രാധാന്യമുള്ള ഓരോ ദിനങ്ങളും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് യോജിച്ച തരത്തിൽ പ്രവർത്തനങ്ങൾ നൽകി വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് സമുചിതമായി തന്നെ നടത്താറുണ്ട്. പരിസ്ഥിതി ദിനം,ചാന്ദ്രദിനം,വായനാദിനം , സ്വാതന്ത്ര്യ ദിനം,ശിശുദിനം,കേരള പിറവിദിനം,ക്രിസ്തുമസ്, ഓണം, റിപബ്ലിക് ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വളരെ നന്നായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാകുന്നു.'''
| |
|
| |
| === '''<big>ശില്പശാലകൾ ,ക്യാമ്പുകൾ</big>''' ===
| |
| '''പലതരത്തിലുള്ള ശില്പശാലകൾ ക്യാമ്പുകൾ (രചനാശില്പശാലകൾ, ചിത്രരചനാ ക്യാമ്പുകൾ,സയൻസ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ) തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിച്ച് നടത്താറുണ്ട്. ഓരോ ശില്പശാലകൾക്കും നേതൃത്വം നൽകാൻ ഓരോന്നിലും കഴിവുതെളിയിച്ച പ്രഗത്ഭരായ വ്യക്തികള ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് കഴിയാറുണ്ട്.'''<gallery>
| |
| പ്രമാണം:Silpasala new.jpg
| |
| </gallery>
| |
|
| |
| === '''<big>മാസികകൾ</big>''' ===
| |
| '''കുട്ടികളുടെ മികച്ച രചനകൾ ഉൾക്കൊള്ളിച്ച് ചുമർ പത്രികകൾ , കൈയ്യെഴുത്തു മാസികകൾ , പത്രം, മാഗസിൻസ് എന്നിവ ഇറക്കാറുണ്ട്. മലയാളം, ഇംഗ്ലീഷ് , അറബി തുടങ്ങിയവയ്ക്ക് ഒക്കെ പ്രാധാന്യം കൊടുത്ത് പ്രത്യേക മാസികകൾക്കും രൂപം നൽകിയിട്ടുണ്ട്.'''<gallery>
| |
| പ്രമാണം:Masika.dew.jpg
| |
| പ്രമാണം:Vayanavasantham inau.jpg
| |
| </gallery>
| |
|
| |
| === '''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>''' ===
| |
| '''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.'''
| |
| [[പ്രമാണം:Padanayathra fom schoo.jpg|ലഘുചിത്രം|253x253ബിന്ദു]]
| |
|
| |
| === <big>'''പഠനയാത്ര'''</big> ===
| |
|
| |
| === '''<small>എല്ലാവർഷവും മുടങ്ങാതെ പഠന യാത്രകൾ സംഘടിപ്പിക്കുന്നു. പഠനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ഉല്ലാസം നൽകാൻ കഴിയുന്ന സ്ഥലങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ഓരോ വർഷവും ഒരോ സ്ഥലങ്ങളിലേയ്ക്ക് യാത്രകളാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. (മലമ്പുഴ, തൃശ്ശൂർ, പീച്ചി, എറണാകുളം, കൊച്ചി, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളും ഓരോ വർഷങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് .</small>''' ===
| |
|
| |
| === '''<big>ഗണിതോത്സവം</big>''' ===
| |
| '''കുട്ടികൾക്ക് ഗണിതത്തിലുള്ള താൽപര്യം,കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഗണിതോത്സവം നടത്തി. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉണ്ടാ<small>ക്കാൻ കഴിഞ്ഞിട്ടുണ്ട് .</small>'''
| |
|
| |
| === '''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>''' ===
| |
| '''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.'''
| |
| [[പ്രമാണം:Padanolsavam1.jpg|ലഘുചിത്രം|258x258px]]
| |
|
| |
| === '''<big>പഠനോത്സവം</big>''' ===
| |
| '''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി B.R.C യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്.'''
| |
| [[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]] | | [[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]] |
|
| |
|
| === '''<big>വായനാ വസന്തം</big>''' === | | === [[മുൻ സാരഥികൾ (1952 മുതൽ........)]] === |
| '''കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി 'വായനാ വസന്തം' എന്ന പരിപാടി ഏറ്റെടുത്തു വിപുലമായി നടത്തുന്നു. അതിന്റെ ആദ്യ ഘട്ടമായി എല്ലാ കുട്ടികളുടേയും വീട്ടിൽ ഒരു ലൈബ്രറി സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. എല്ലാ കുട്ടികളും പുസ്തകങ്ങളുടെ എണ്ണം കൂട്ടി ലൈബ്രറി വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു പേർക്ക് പുസ്തകങ്ങൾ സ്കൂളിൽ നിന്നും നൽകി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു രചന ശില്ല ശാല നടത്തി. കഥ, കവിതാ രചനകളിലേക്ക് ചെറിയ കുട്ടികളെ എങ്ങനെ എത്തിക്കാം എന്ന തരത്തിലുള്ള ക്ലാസ്സ് കുട്ടികൾക്ക് സഹായകമായി. ആ ശില്ല ശാലയിൽ നിന്നും കുട്ടികൾ രൂപം കൊടുത്ത സൃഷ്ടികൾ മാസികാ രൂപത്തിൽ ആക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. വായനാ ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് താൽപര്യം ഉണ്ടാക്കാനുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.'''
| |
| | |
| === <big>സ്കൂൾ പത്രം</big> ===
| |
| '''സ്കൂൾ വാർഷികത്തോടനുബന്ധിച്ച് മിക്ക വർഷങ്ങളിലും സ്കൂൾ പത്രം ഇറക്കാറുണ്ട്. കുട്ടികളുടെ രചനകളും ചിത്രങ്ങളും സാഹിത്യസൃഷ്ടികളും എല്ലാം ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും പത്രത്തിൽ വാർത്തയായി പ്രസിദ്ധീകരിക്കാറുണ്ട്.'''
| |
| | |
| == മുൻ സാരഥികൾ (1952 മുതൽ........) ==
| |
| {| class="wikitable" | | {| class="wikitable" |
| |+ | | |+ |