Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 334: വരി 334:
'''ജില്ലാ സ്റ്റേറ്റ് തലത്തിൽ കലാതിലകമായവരും ഇവിടെ നിന്നും പഠിച്ചു പോയി പിന്നീട് റാങ്ക് ഹോൾഡർ ആയവരും ഉണ്ട്.'''

== ആഘോഷങ്ങൾ ==
== '''അധിക വിവരങ്ങൾ''' ==
 
== 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ ==
[[പ്രമാണം:Pravesano.jpg|ലഘുചിത്രം]]
[[പ്രമാണം:Pravesano.jpg|ലഘുചിത്രം]]

=== '''<big>പ്രവേശനോത്സവം.</big>''' ===
=== '''<big>[[പ്രവേശനോത്സവം.]]</big>''' ===
'''<big>വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് .ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത് . പഞ്ചവാദ്യം ,ഘോഷയാത്ര, മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത്. നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം ,മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട്. ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് .പഞ്ചായത്ത്  പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ  ആണ് നടത്താറുള്ളത്.</big>'''

[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു]]

വരി 396: വരി 398:
=== <big>അറബി ഭാഷ '''ദിനാചരണം .'''</big> ===

<big>2'''019 -20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.'''</big>
<big>2'''019 -20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.'''</big>
== '''അധിക വിവരങ്ങൾ''' ==
== 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ ==
[[പ്രമാണം:Pravesano.jpg|ലഘുചിത്രം]]

== '''പ്രവേശനോത്സവം 2021- 22''' ==
== '''പ്രവേശനോത്സവം 2021- 22''' ==

=== '''തിരികെ സ്കൂളിലേക്ക്....''' ===
=== '''[[തിരികെ സ്കൂളിലേക്ക്....]]''' ===
[[പ്രമാണം:Pravesanol.2022.jpg|ലഘുചിത്രം|213x213ബിന്ദു]]

'''കോവിഡാനന്തര ഓൺലൈൻ പഠനത്തിനുശേഷം 2021- 22 അധ്യയനവർഷത്തിൽ നവംബർ ഒന്നാം തീയതി സ്കൂളിൽ പ്രവേശനോത്സവം നടത്തി. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് വൈസ് പ്രസിഡണ്ട്,ശ്രീമതി ടീച്ചർ, പിടിഎ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ഉഷ്മാവ് ടെസ്റ്റ് ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് നിർവഹിച്ചു.'''

വരി 424: വരി 431:
[[പ്രമാണം:Silpasala new.jpg|ലഘുചിത്രം|242x242px]]

=== വായനാ വസന്തം ===
=== [[വായനാ വസന്തം]] ===

വരി 433: വരി 440:
'''സ്വന്തമായി ലൈബ്രറി ഒരുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വരെ കണ്ടെത്തി അവർക്ക് പുസ്തക വിതരണവും നടത്തുകയുണ്ടായി.'''

== ''' സ്പെഷ്യൽ കെയർ സെന്റർ''' ==
== ''' [[സ്പെഷ്യൽ കെയർ സെന്റർ]]''' ==
'''കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ  സമഗ്ര ശിക്ഷാ കേരളം ബി. ആർ.''' '''ചെർപ്പുളശ്ശേരി യുടെ സ്പെഷ്യൽ കെയർ സെന്റർ ആയി ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി. '''

വരി 447: വരി 454:

== '''''വാർഷികാഘോഷം 2021-2022''''' ==
== '''''[[വാർഷികാഘോഷം 2021-2022]]''''' ==
[[പ്രമാണം:Newsamm.jpg|ലഘുചിത്രം|360x360ബിന്ദു]]

'''2021-22 അധ്യയന വർഷത്തെ സ്കൂൾ  വാർഷികാഘോഷം മാർച്ച്‌ 31 ന്  വളരെ ഭംഗിയായി ആഘോഷിച്ചു.സ്കൂളിന്റെ നൂറ്റി ഇരുപത്തിയൊന്നാമത് വാർഷികാഘോഷം കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉതഘാടനം  ചെയ്തു  സംസാരിച്ചു.പ്രധാനാധ്യാപിക ശ്രീകല ടീച്ചർ സ്വാഗതം ചെയ്ത പരിപാടിയിൽ കഴിഞ്ഞ അധ്യയന വർഷത്തെ  എൽ.എസ്.എസ് വിജയികൾക്ക് പ്രസിഡന്റ് സമ്മാനദാനവും  നിർവഹിച്ചു. ഹരിദാസൻ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ടീച്ചർ എൽ.എസ്.എസ് നേടിയ കുട്ടികളെ അനുമോദിച്ചു. ബി ആർ സി ട്രെയിനർ മോഹനൻ മാഷ് എം .പി .ടി .എ. പ്രസിഡണ്ട് ശൈത്യ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഗീതടീച്ചർ നന്ദി പറഞ്ഞു.<br />വിവിധ ക്ലാസുകളിലെ പല മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. വാർഡ് മെമ്പർ രജിത ടീച്ചർ പിടിഎ പ്രസിഡന്റ് ഷൗക്കത്തലി മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിയെ മികവുറ്റതാക്കി. രക്ഷിതാക്കളുടെ സാന്നിധ്യം വാർഷിക ആഘോഷം ഗംഭീരമാക്കാൻ സഹായിച്ചു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും വിതരണം ചെയ്തു.കുട്ടികളുടെ വൈവിധ്യമാർന്ന മികവുറ്റ കലാപരിപാടികൾ ആഘോഷത്തെ വർണാഭമാക്കി.'''

വരി 457: വരി 464:
'''കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒന്നരലക്ഷം രൂപയുടെ ലൈബ്രറി പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും വാർഷിക ദിനാഘോഷ ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു.'''

== പ്രവേശനോത്സവം 2022-23 ==
== [[പ്രവേശനോത്സവം 2022-23]] ==
[[പ്രമാണം:Newopen.jpg|ലഘുചിത്രം|362x362ബിന്ദു]]

'''<big>2022 23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ നടന്നു. പി ടി എ പ്രസിഡന്റ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ്  മെംബർമാർ ആശംസകളർപ്പിച്ചു. അക്ഷരലോകത്തേക്ക് വരുന്ന പുതിയ കുരുന്നുകൾക്ക് ആകർഷകമായ തരത്തിലുള്ള കളികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി. അക്ഷര കിരീടങ്ങൾ അണിഞ്ഞ പുതിയ കുട്ടികൾ സ്കൂളിലേക്ക് പ്രവേശിച്ചു. അക്ഷര മരത്തിൽ അക്ഷരം എഴുതി തൂക്കാനും തുടർന്ന് ഇഷ്ടമുള്ള ചിത്രം വരയ്ക്കാനുള്ള അവസരവും ഉണ്ടാക്കി. പാട്ടുകളുടെയും കഥകളുടെയും ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ അധ്യാപികരും ശ്രമിച്ചു. മധുര വിതരണവും നടത്തി.</big>'''

വരി 467: വരി 474:

== പരിസ്ഥിതി ദിനാഘോഷം ==
== [[പരിസ്ഥിതി ദിനാഘോഷം]] ==

====== <big>ജൂൺ 5പരിസ്ഥിതി ദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലുള്ള പ്രസംഗവും പാട്ടുകളും അടങ്ങിയ അസംബ്ലിയും അസംബ്ലിയിൽ കുട്ടികൾ നിർമ്മിച്ച പോസ്റ്റർപ്രദർശനവും നടന്നു. ശേഷം സ്കൂളിൽ പഞ്ചായത്തിൽ നിന്നും കിട്ടിയ തൈകൾ കുട്ടികൾ തന്നെ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരം  നടന്നു.''' '''</big> ======

== ''' ബഷീർ ദിനാചരണം''' ==
== ''' [[ബഷീർ ദിനാചരണം|ബഷീർദിനാ]]''' ==
'''ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി വിനീത് ടീച്ചർ ബഷീർ അനുസ്മരണം നടത്തി..  കുട്ടികൾ നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.'''
'''ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി വിനീത ടീച്ചർ ബഷീർ അനുസ്മരണം നടത്തി..  കുട്ടികൾ നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.'''
 
#
#
#
#
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846355" എന്ന താളിൽനിന്ന് ശേഖരിച്ചത്