"അസംപ്ഷൻ എച്ച് എസ് ബത്തേരി/അർജുൻ തോമസിന് അപൂർവ്വ നേട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/അർജുൻ തോമസിന് അപൂർവ്വ നേട്ടം (മൂലരൂപം കാണുക)
09:30, 8 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 2: | വരി 2: | ||
=== അർജുൻ തോമസിന് അപൂർവ്വ നേട്ടം === | === അർജുൻ തോമസിന് അപൂർവ്വ നേട്ടം === | ||
ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്. | [https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്. | ||
=== യാത്രയയപ്പ് നൽകി === | === യാത്രയയപ്പ് നൽകി === | ||
യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു. | [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ്] ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു. | ||
[[പ്രമാണം:15051 score board.jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു]] | [[പ്രമാണം:15051 score board.jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു]] | ||
=== മികച്ച സ്ഥാനം === | === മികച്ച സ്ഥാനം === | ||
[[പ്രമാണം:15051 yathrayayappu.jpg|ലഘുചിത്രം|267x267ബിന്ദു]] | [[പ്രമാണം:15051 yathrayayappu.jpg|ലഘുചിത്രം|267x267ബിന്ദു]] | ||
ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി. | [https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി. |