"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:26, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2022→2022-23 അക്കാദമിക വർഷം
വരി 27: | വരി 27: | ||
വിരിപ്പാടം: എ എം യുപിഎസ് ആക്കോട് വിരിപ്പാടം ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഇംഗ്ലീഷ് പോസ്റ്റർ രചന മത്സരം നടത്തി. ഭൂമുഖത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ യുദ്ധവിരുദ്ധതയും സമാധാന സന്ദേശവും ജനിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ല പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്രസംഗം, വാർഷികമായാണ് ദിനം ആചരിച്ചത്. മുദ്രാഗീതങ്ങൾ, പോസ്റ്റർ നിർമ്മാണം, ശാന്തിഗീതങ്ങളുടെ ആലാപനം, പ്ലക്കാർഡുനിർമ്മാണം, സുഡോക്കോ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശിഹാബ് മാസ്റ്റർ, റസീൽ മാസ്റ്റർ, റിസ് വാന ടീച്ചർ എന്നിവർ നേതൃത്വം നൽകി. | വിരിപ്പാടം: എ എം യുപിഎസ് ആക്കോട് വിരിപ്പാടം ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഇംഗ്ലീഷ് പോസ്റ്റർ രചന മത്സരം നടത്തി. ഭൂമുഖത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ യുദ്ധവിരുദ്ധതയും സമാധാന സന്ദേശവും ജനിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ല പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്രസംഗം, വാർഷികമായാണ് ദിനം ആചരിച്ചത്. മുദ്രാഗീതങ്ങൾ, പോസ്റ്റർ നിർമ്മാണം, ശാന്തിഗീതങ്ങളുടെ ആലാപനം, പ്ലക്കാർഡുനിർമ്മാണം, സുഡോക്കോ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശിഹാബ് മാസ്റ്റർ, റസീൽ മാസ്റ്റർ, റിസ് വാന ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
---- | ---- | ||
=== '''<big>അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടവും ടാലന്റ് പരീക്ഷയും നടത്തി</big>''' === | |||
[[പ്രമാണം:18364-അറബിക് ക്ലബ്ബ്.jpg|വലത്ത്|ചട്ടരഹിതം]] | |||
കെ.എ.ടി.എഫിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അലിഫ് ടാലന്റ് പരീക്ഷയും അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും വിരിപ്പാടം എം.എ.എം.യു പി സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ വർഗീസ് ഉദ്ഘാടനം ചെയ്തു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മുഹമ്മദ് ഷംവീൽ നാല് -സി ഒന്നാം സ്ഥാനവും ജസ എം.സി നാല്-സി രണ്ടാം സ്ഥാനവും, റിയ സയാൻ പി 3-സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി. അധ്യാപകരായ ശംസുദ്ധീൻ, മുജീബ് റഹ്മാൻ, ബഷീർ കെ.പി, സമദ് തുടങ്ങിയവർ സംബന്ധിച്ചു. | |||
== '''<big>2021-22 അക്കാദമിക വർഷം</big>''' == | == '''<big>2021-22 അക്കാദമിക വർഷം</big>''' == |