Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,283 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 സെപ്റ്റംബർ 2022
No edit summary
വരി 113: വരി 113:
===മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ===
===മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ===


പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന  ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.
[[പ്രമാണം:18017-club-inagu-22.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|'''ക്ലബ്ബുകളുടെ ഉദ്ഘാടനം ചലചിത്രപിന്നണിഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു''' ]]
 
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം എല്ലാ വർഷവും കലാ-കായിക-വൈജ്ഞാനിക മേഖലകളിൽ പ്രശ്സ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ വിവിധ പരിപാടികളോടെ നടന്നുവരുന്നു. 2022-23 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സൂഫി ഗായകനും ചലചിത്ര പിന്നണി ഗായകരിൽ പുതുമുഖവുമായ ഇമാം മജ്ബൂർ ആണ്.
*എസ്.എസ് ക്ലബ്
(ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ കൂടുതൽ വായനക്ക് ഈ പേജിന്റെ വലതുവശത്തുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിലെ അതതുക്ലബ്ബുകളുടെ പേരിൽ ക്ലിക്ക് ചെയ്യുക. ഓരോ വർഷത്തെയും തനതു പ്രവർത്തനങ്ങൾ അറിയുന്നതിന്  [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities| '''പ്രവർത്തനങ്ങൾ''']] എന്ന ടാബിൽ ഞെക്കി വായിക്കാവുന്നതാണ്)
*ഹെൽത്ത് ക്ലബ്ബ്
*നാച്ചൊറൽ ക്ലബ്ബ്
*ഒറേറ്ററി ക്ലബ്ബ്
*ഗാന്ധിദർശൻ ക്ലബ്ബ്
* മലയാളം ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
*അറബി ക്ലബ്ബ്
*ഉർദു ക്ലബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*സ്പോർട്സ് ക്ലബ്ബ്
(ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മുകളിൽ കാണുന്ന[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities| '''പ്രവർത്തനങ്ങൾ''']] എന്ന ടാബിൽ പോയാൽ വായിക്കാവുന്നതാണ്)


==വ്യക്തി-പഠന ശാക്തീകരണ പദ്ധതികൾ==  
==വ്യക്തി-പഠന ശാക്തീകരണ പദ്ധതികൾ==  
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845469" എന്ന താളിൽനിന്ന് ശേഖരിച്ചത്