"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
12:13, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2022→സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022)
വരി 1: | വരി 1: | ||
== '''കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)''' == | == '''കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)''' == | ||
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .[[പ്രമാണം:11466 27.jpg|ലഘുചിത്രം]] | ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .[[പ്രമാണം:11466 27.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
[[പ്രമാണം:11466 26.jpg|ഇടത്ത്|ലഘുചിത്രം|SCHOOL ASSEMBLY]] | [[പ്രമാണം:11466 26.jpg|ഇടത്ത്|ലഘുചിത്രം|SCHOOL ASSEMBLY]] | ||
[[പ്രമാണം:11466 125.jpg|നടുവിൽ|ലഘുചിത്രം|പകരം=|167x167ബിന്ദു]] | [[പ്രമാണം:11466 125.jpg|നടുവിൽ|ലഘുചിത്രം|പകരം=|167x167ബിന്ദു]] | ||
വരി 10: | വരി 10: | ||
== '''ജൂൺ 19 -വായനദിനം(19.6.2022)''' == | == '''ജൂൺ 19 -വായനദിനം(19.6.2022)''' == | ||
[[പ്രമാണം:11466 79.jpg|ലഘുചിത്രം| | [[പ്രമാണം:11466 79.jpg|ലഘുചിത്രം|235x235px|പകരം=]] | ||
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. | വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. | ||
വരി 20: | വരി 20: | ||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022) == | == സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022) == | ||
ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 5.8.2022 നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി സന്നദ്ധ സേവനം വിദ്യാർത്ഥികൾ നടത്തി. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. നൂറ് ക്ലാസ്സുകളേക്കാൾ ഫലവത്തായി മാറി. | ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 5.8.2022 നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി സന്നദ്ധ സേവനം വിദ്യാർത്ഥികൾ നടത്തി. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. നൂറ് ക്ലാസ്സുകളേക്കാൾ ഫലവത്തായി മാറി. | ||
[[പ്രമാണം:11466-152.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11466-152.jpg|ഇടത്ത്|ലഘുചിത്രം|പകരം=|327x327ബിന്ദു]] | ||
[[പ്രമാണം:11466 154.jpg|ലഘുചിത്രം]] | [[പ്രമാണം:11466 154.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
[[പ്രമാണം:11466 153.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11466 153.jpg|നടുവിൽ|ലഘുചിത്രം|പകരം=|297x297ബിന്ദു]] | ||
[[പ്രമാണം:11466 159.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11466 159.jpg|ഇടത്ത്|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
[[പ്രമാണം:11466 161.jpg|ലഘുചിത്രം]] | [[പ്രമാണം:11466 161.jpg|ലഘുചിത്രം|പകരം=|275x275ബിന്ദു]] | ||
[[പ്രമാണം:11466 160.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11466 160.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
== ഹിരോഷിമ-നാഗസാക്കി ദിനാചരണം(10-8-2022) == | == ഹിരോഷിമ-നാഗസാക്കി ദിനാചരണം(10-8-2022) == | ||
ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന സൊഡാക്കോ കൊക്ക് പ്രദർശനം നടത്തി.എൽ. പി. വിഭാഗം കുട്ടികൾക്ക് -യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ എന്നിവയും നടത്തി . | ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന സൊഡാക്കോ കൊക്ക് പ്രദർശനം നടത്തി.എൽ. പി. വിഭാഗം കുട്ടികൾക്ക് -യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ എന്നിവയും നടത്തി . | ||
[[പ്രമാണം:11466 162.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11466 162.jpg|ഇടത്ത്|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
[[പ്രമാണം:11466 163.jpg|ലഘുചിത്രം]] | [[പ്രമാണം:11466 163.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
[[പ്രമാണം:11466 164.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11466 164.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]] | ||
== രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | == രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022) == | ||
ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 11.8.2002 നു നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം ചെയ്തു . | ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 11.8.2002 നു നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം ചെയ്തു . | ||
[[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11466 157.jpg|ഇടത്ത്|ലഘുചിത്രം|പകരം=|228x228ബിന്ദു]] | ||
[[പ്രമാണം:11466 165.jpg|ലഘുചിത്രം]] | [[പ്രമാണം:11466 165.jpg|ലഘുചിത്രം]] | ||
[[പ്രമാണം:11466 167.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11466 167.jpg|നടുവിൽ|ലഘുചിത്രം]] |