"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:04, 3 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
[[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|ലഘുചിത്രം|400x400px|പ്രവേശനോത്സവം 2022 -23 |പകരം=]] | [[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|ലഘുചിത്രം|400x400px|പ്രവേശനോത്സവം 2022 -23 |പകരം=]] | ||
==='''<big>പരിസ്ഥിതി ദിനാചരണം (ജൂൺ 5 )</big>'''=== | |||
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ മുഘ്യത്തിൽ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ധാരാളം പ്രവർത്തനങ്ങൾ നടത്തുക ഉണ്ടായി .അതിൽ എടുത്ത് പറയേണ്ടവ -പരിസ്ഥിതി സംരക്ഷണ പോസ്റ്റർ ,പ്ലേയ്ക്കാർഡുകൾ എന്നിവായേന്തിയ അസംബ്ലി ആയിരുന്നു .കുട്ടികൾ പരിസ്ഥിതി സംരക്ഷണവും ആയി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . | സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ മുഘ്യത്തിൽ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ധാരാളം പ്രവർത്തനങ്ങൾ നടത്തുക ഉണ്ടായി .അതിൽ എടുത്ത് പറയേണ്ടവ -പരിസ്ഥിതി സംരക്ഷണ പോസ്റ്റർ ,പ്ലേയ്ക്കാർഡുകൾ എന്നിവായേന്തിയ അസംബ്ലി ആയിരുന്നു .കുട്ടികൾ പരിസ്ഥിതി സംരക്ഷണവും ആയി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . | ||
വരി 56: | വരി 56: | ||
[[പ്രമാണം:26439 പരിസ്ഥിതി ദിനാചരണം 2022 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനാചരണം 2022-23]] | [[പ്രമാണം:26439 പരിസ്ഥിതി ദിനാചരണം 2022 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനാചരണം 2022-23]] | ||
==='''<big>അന്താരാഷ്ട്ര യോഗ ദിനം</big>'''=== | |||
അന്താരാഷ്ട്ര യോഗദിനത്തിൽ ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന ടീച്ചർ സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു . | അന്താരാഷ്ട്ര യോഗദിനത്തിൽ ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന ടീച്ചർ സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു . | ||
[[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
=== '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</u></big>''' === | |||
'''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</u></big>''' | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ ശ്രീമതി യമുന പി നായർ പരിപാടി ഉത്ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു . | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ ശ്രീമതി യമുന പി നായർ പരിപാടി ഉത്ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു . | ||
[[പ്രമാണം:26439 antidrug day.jpeg|നടുവിൽ|ലഘുചിത്രം|'''<big>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</big>''']] | [[പ്രമാണം:26439 antidrug day.jpeg|നടുവിൽ|ലഘുചിത്രം|'''<big>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</big>''']] | ||
==='''<big><u>വായനാവാരാചരണം</u></big>'''=== | |||
ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ് കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്ഘാടനം സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് അർപ്പിച്ചു .എസ് ആർ ജി കൺവീനർ ശ്രീമതി സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു | ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ് കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്ഘാടനം സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് അർപ്പിച്ചു .എസ് ആർ ജി കൺവീനർ ശ്രീമതി സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു | ||
വരി 72: | വരി 70: | ||
നടത്തിയത് . | നടത്തിയത് . | ||
==='''<big><u>വൈക്കം മുഹമ്മദ് ബഷീർ ദിനം</u></big>'''=== | |||
മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ. സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ. | മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ. സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ. | ||
നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.ബഷീർ ദിനത്തോട് അനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രാവിഷ്കാരണം ,ക്വിസ്,ഡോക്യുമെന്ററി ,ബഷീർ അനുസ്മരണം തുടങ്ങിയ വിവിധ പ്രവർത്തങ്ങളിൽ എല്ലാ കുട്ടികളും പങ്കാളി ആയി . | നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.ബഷീർ ദിനത്തോട് അനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രാവിഷ്കാരണം ,ക്വിസ്,ഡോക്യുമെന്ററി ,ബഷീർ അനുസ്മരണം തുടങ്ങിയ വിവിധ പ്രവർത്തങ്ങളിൽ എല്ലാ കുട്ടികളും പങ്കാളി ആയി . | ||
=== <u>ചാന്ദ്രദിനം</u> === | |||
'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. | 'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്. സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു. | മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്. സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു. | ||
വരി 89: | വരി 83: | ||
[[പ്രമാണം:26439Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | [[പ്രമാണം:26439Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ||
==='''<u><big>ഫ്ലവർ ഷോ</big></u>'''=== | |||
മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും മണത്തിന്റെയും അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.എല്ലാ ക്ലാസിലെ കുട്ടികളും ഫ്ലവർ എക്സിബിഷൻ നിരീക്ഷിച്ചു.പൂവുകളുടെ വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു | മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും മണത്തിന്റെയും അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.എല്ലാ ക്ലാസിലെ കുട്ടികളും ഫ്ലവർ എക്സിബിഷൻ നിരീക്ഷിച്ചു.പൂവുകളുടെ വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു | ||
==='''<u>ഡോ അബ്ദുൾ <big>കലാം അനുസ്മരണ ദിനം(ജൂലൈ 27)</big></u>'''=== | |||
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു ശ്രീ: എ.പി.ജെ. അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു. ഐ.എസ്.ആർ.ഒ-യുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി. | മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു ശ്രീ: എ.പി.ജെ. അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു. ഐ.എസ്.ആർ.ഒ-യുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി. | ||
വരി 99: | വരി 93: | ||
==='''<u>സത്യമേവ ജയതേ പ്രോഗ്രാം(ഓഗസ്റ്റ് 1)</u>'''=== | |||
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ സത്യമേവ ജയതേ പ്രോഗ്രാം സ്കൂൾ തലത്തിൽ സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി കോഓർഡിനേറ്റർ ശ്രീമതി ശരണ്യ കൃഷ്ണ കെ നയിച്ചു . | ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ സത്യമേവ ജയതേ പ്രോഗ്രാം സ്കൂൾ തലത്തിൽ സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി കോഓർഡിനേറ്റർ ശ്രീമതി ശരണ്യ കൃഷ്ണ കെ നയിച്ചു . | ||
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്|ലഘുചിത്രം|300x300px|പകരം=]] | [[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്|ലഘുചിത്രം|300x300px|പകരം=]] | ||
വരി 107: | വരി 101: | ||
==='''<u>ഹിരോഷിമ നാഗസാക്കി ദിനം (ആഗസ്റ്റ് 6 )</u>'''=== | |||
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 500 മൈൽ അകലെയുള്ള ഹിരോഷിമ നഗരത്തിൽ 1945 August 6 ന് രാവിലെ 8.15 ന് ലോകത്തെ നടുക്കിയ അണുബോംബ് വിക്ഷേപിക്കപെട്ടു. വീഡിയോ പ്രദർശനം നടത്തി . കൂടാതെ കുട്ടികൾ സഡാക്കോ പക്ഷികളെ ഉണ്ടാക്കി. യുദ്ധ വിരുദ്ധ ജാഥയും കുട്ടികൾ നടത്തി. | ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 500 മൈൽ അകലെയുള്ള ഹിരോഷിമ നഗരത്തിൽ 1945 August 6 ന് രാവിലെ 8.15 ന് ലോകത്തെ നടുക്കിയ അണുബോംബ് വിക്ഷേപിക്കപെട്ടു. വീഡിയോ പ്രദർശനം നടത്തി . കൂടാതെ കുട്ടികൾ സഡാക്കോ പക്ഷികളെ ഉണ്ടാക്കി. യുദ്ധ വിരുദ്ധ ജാഥയും കുട്ടികൾ നടത്തി. | ||
വരി 114: | വരി 108: | ||
==='''<u>സ്വാതന്ത്ര്യ ദിനാഘോഷം (ആഗസ്റ്റ് 15 )</u>'''=== | |||
കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ് "ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ ശ്രീ ബഷീർ സർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശ്രീമതി ശാരു വി എസ് നന്ദി അർപ്പിച്ചു . | കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ് "ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ ശ്രീ ബഷീർ സർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശ്രീമതി ശാരു വി എസ് നന്ദി അർപ്പിച്ചു . | ||
[[പ്രമാണം:26439 flag host.jpg|ഇടത്ത്|ലഘുചിത്രം|300x300px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]] | [[പ്രമാണം:26439 flag host.jpg|ഇടത്ത്|ലഘുചിത്രം|300x300px|പകരം=|സ്വാതന്ത്ര്യ ദിനാഘോഷം ]] | ||
വരി 121: | വരി 115: | ||
==='''<u>ഓണാഘോഷം (സെപ്റ്റംബർ 2)</u>'''=== | |||
2022 -2023 അക്കാദമിക വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു . | 2022 -2023 അക്കാദമിക വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു . | ||
[[പ്രമാണം:26439 onam celebration.jpg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു|'''<u>ഓണാഘോഷം</u>''']] | [[പ്രമാണം:26439 onam celebration.jpg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു|'''<u>ഓണാഘോഷം</u>''']] | ||
[[പ്രമാണം:26439 onam games.jpg|ലഘുചിത്രം|556x556ബിന്ദു|'''<u>ഓണാഘോഷം</u>''']] | [[പ്രമാണം:26439 onam games.jpg|ലഘുചിത്രം|556x556ബിന്ദു|'''<u>ഓണാഘോഷം</u>''']] |