ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
വരി 37: | വരി 37: | ||
ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ ([[ഹോങ്കോങ്ങ്]]), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിലും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പര മലയാളനാട് വാരികയിലും പ്രസിദ്ധീകരിച്ചു. | ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ ([[ഹോങ്കോങ്ങ്]]), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിലും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പര മലയാളനാട് വാരികയിലും പ്രസിദ്ധീകരിച്ചു. | ||
==രചനകൾ== | |||
==== നോവൽ ==== | |||
*ഖസാക്കിന്റെ ഇതിഹാസം | |||
*ധർമ്മപുരാണം | |||
*ഗുരുസാഗരം | |||
*മധുരം ഗായതി | |||
*വർഗ്ഗസമരം | |||
*സ്വത്വം | |||
*കുറിപ്പുകൾ | |||
*ഒരു പാനീയത്തിന്റെ രാഷ്ട്രീയം<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1798|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 770|date = 2012 നവംബർ 26|accessdate = 2013 മെയ് 19|language = മലയാളം}}</ref> | |||
*ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ | |||
*സന്ദേഹിയുടെ സംവാദം | |||
*വർഗ്ഗസമരം, സ്വത്വം | |||
*ഹൈന്ദവനും അതിഹൈന്ദവനും | |||
*അന്ധനും അകലങ്ങൾ കാണുന്നവനും | |||
*പ്രവാചകന്റെ വഴി | |||
*ഒ.വി. വിജയന്റെ ലേഖനങ്ങൾ | |||
==== ആക്ഷേപഹാസ്യം ==== | |||
* എന്റെ ചരിത്രാന്വേഷണപരീക്ഷകൾ (1989) | |||
==== കാർട്ടൂൺ ==== | |||
* ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം (1999) | |||
* ട്രാജിക് ഇടിയം | |||
==== സ്മരണ ==== | |||
* സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരൽമീൻ (1998) | |||
=== ഇംഗ്ളീഷ് കൃതികൾ === | |||
*ആഫ്ടർ ദ ഹാങ്ങിങ്ങ് ആൻഡ് അദർ സ്റ്‍റോറീസ് | |||
*സാഗ ഓഫ് ധർമപുരി (ധർമപുരാണം) | |||
*ലെജൻഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം) | |||
*ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം) | |||
*ഒ.വി. വിജയൻ സെലക്റ്റഡ് ഫിക്ഷൻ (ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം - കഥകൾ) 1998 -ൽ പെൻഗ്വിൻ ഇന്ത്യ (വൈക്കിങ്ങ്)യും [[ഡിസി ബുക്സ്|ഡിസി ബുക്സും]] ചേർന്ന് പ്രസിദ്ധപ്പെടുത്തി. | |||
==='''ഫ്രെഞ്ച് തർജ്ജമകൾ'''=== | |||
* Les Légendes de Khasak, tr. from Malayalam by Dominique Vitalyos, pub. Fayard, 2004. | |||
* L'Aéroport, tr. from Malayalam by Dominique Vitalyos, Revue Europe, nov-dec 2002, pp. 236-241. | |||
* Les Rochers, tr. from English by Valérie Blavignac, Revue Europe avril 2001, pp. 132-138. | |||
==പുരസ്കാരങ്ങൾ== | |||
[[File:O.V Vijayan Smarakam Thasraak.jpg|thumb|398x398px|പാലക്കാട് തസ്രാക്കിൽ സ്ഥാപിതമായ കേരള സർക്കാറിന്റെ ഒ.വി വിജയൻ സമാരക കവാടം]] | |||
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, [[പത്മശ്രീ]](2001)<ref>http://sify.com/news/fullstory.php?id=13705418</ref> തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി [[എ.പി.ജെ. അബ്ദുൾ കലാം|എ.പി.ജെ.അബ്ദുൾ കലാമിൽനിന്ന്]] [[പത്മഭൂഷൻ|പത്മഭൂഷനും]] അദ്ദേഹം സ്വീകരിച്ചു.<ref>http://world.rediff.com/news/article/www/news/2003/apr/03padma.htm</ref> | |||
* 1990 - ൽ [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]] (ഗുരുസാഗരം) <ref name="ഖ.ഇ">{{cite book |title=[[ഖസാക്കിന്റെ ഇതിഹാസം]] |last= |first=ഒ.വി. വിജയൻ |authorlink= |coauthors= |year=2007 |publisher=DC Books |location=[[കോട്ടയം]] |isbn=81-7130-126-6 |page=1 |pages= |month= ജൂൺ}}</ref> | |||
* 1990 - ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (ധർമ്മ പുരാണം) | |||
* 1991 - ൽ [[വയലാർ അവാർഡ്]] (ഗുരുസാഗരം)<ref name="ഖ.ഇ"/> | |||
* 1992 - ൽ [[മുട്ടത്തുവർക്കി അവാർഡ്]] (ഖസാക്കിന്റെ ഇതിഹാസം)<ref name="ഖ.ഇ"/> | |||
* 1999 - ൽ [[എം പി പോൾ അവാർഡ്]] (തലമുറകൾ)<ref name="ഖ.ഇ"/> | |||
* 2001 - ൽ [[എഴുത്തച്ഛൻ പുരസ്കാരം]]<ref name="ഖ.ഇ"/> | |||
*2001 - ൽ [[പത്മഭൂഷൺ|പത്മശ്രീ]] | |||
*2003 - ൽ പത്മഭൂഷൺ | |||
== അവലംബം == | == അവലംബം == | ||
<references/> | <references/> |
തിരുത്തലുകൾ