Jump to content
സഹായം

"ഒ.വി. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 സെപ്റ്റംബർ 2022
('{{Prettyurl|O. V. Vijayan}} {{Infobox Writer | name = ഒ.വി. വിജയൻ | image = O. V. Vijayan.jpg...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 31: വരി 31:

== വിദ്യാഭ്യാസം ==
== വിദ്യാഭ്യാസം ==
[[File:Vijayan.jpg|right|thumb|ഒ.വി. വിജയൻ]]
 
കുറച്ചുകാലം അരീക്കോട് ഹയർ എലിമെന്ററി സ്കൂളിൽ പഠിച്ചു. രണ്ടാം തരം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു. മൂന്നാം തരം  [[ജി.എച്ച്.എസ്സ്.കൊടുവായൂർ|കൊടുവായൂർ ബോർഡ് ഹൈസ്കൂളിൽ]] പഠനം. നാലാം തരം  മുതൽ ആറാം തരത്തിന്റെ  മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ ( പാലക്കാട് .എം.ജി.എച്ച്.എസ്.എസ്). ആറാം തരത്തിന്റെ  അവസാന ഭാഗം മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിൽ. ഇൻറ്‍റർമീഡിയറ്റും ബി.എയും പാലക്കാട് ഗവൺമെൻറ്‍റ് വിക്ടോറിയ കോളേജിൽ. മദ്രാസിലെ പ്രസിഡൻസി  കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി.

ഇതിനുശേഷം കോളേജ്  അദ്ധ്യാപകനായി. കോഴിക്കോട്  മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു  അദ്ധ്യാപകനായിരുന്നത്.  എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച്  ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി.  

ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ ([[ഹോങ്കോങ്ങ്]]), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം  എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിലും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പര  മലയാളനാട് വാരികയിലും പ്രസിദ്ധീകരിച്ചു.  

== അവലംബം ==
== അവലംബം ==
<references/>
<references/>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844384" എന്ന താളിൽനിന്ന് ശേഖരിച്ചത്